മലയാള കവിതയിൽ, “കോമാങ്ങ” പൊളിച്ചെഴുതുന്ന കാൽപനിക കാവ്യസങ്കൽപം.
Rajeesh Kaiveli പ്രിയ കവി നന്ദനൻ മുള്ളമ്പത്തിന്റെ പുതിയ കവിത സമഹാരം കോമാങ്ങ തുറന്ന് വയ്ക്കുന്ന നാട്ടെഴുത്തിന്റെ മധുരവും, ചുനകിനിയുന്ന ഗ്രാമീണ ജീവിതത്തിന്റെ നേർകാഴ്ചകളും ആധുനികോത്തര കാവ്യസങ്കല്പത്തിന്റെ പൊളിച്ചെഴുത്താവുന്നു,മുൻപും അവരവരുടെ ഗ്രാമ ജീവിതപരിസരം കവിതയിൽ പകർത്തിയെഴുതിയ കവികൾ മലയാളത്തിൽ ഒട്ടേറെ ഉണ്ടായിരുന്നു,…
