സഹിക്കാനാവുമോ? …..Aravindan Panikkassery
ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള ഒരു വീട്.. മൂന്നോ നാലോ ദശകങ്ങൾക്ക് മുമ്പ് കടൽ കടന്ന് പോയ തൊഴിലന്വേഷകരിൽ തൊണ്ണൂറ് ശതമാനത്തിന്റെയും സ്വപ്നമായിരുന്നു അത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അവർ അതിന് വേണ്ടി വിനിയോഗിച്ചു.ചെന്ന് ചേർന്ന നാടുകളിലെ നവീന പാർപ്പിടനിർമ്മാണരീതി അനുകരിച്ച് അവർ ഭവനങ്ങൾ പടുത്തുയർത്തി.ആ…