🌹 ജീവിതംഇത്ര സങ്കീർണ്ണമാക്കണോ ?🌹
ലേഖനം : ബേബി മാത്യു അടിമാലി✍ ചെറിയ കാര്യങ്ങളെപോലും വലിയ സങ്കീർണ്ണമാക്കി എടുക്കുകയും അതിനുവേണ്ടി വഴക്കിടുകയും അതിനെപ്രതി ദു:ഖക്കുകയും അതിനെപ്രതി വേദനിപ്പിക്കുകയും സ്വയം വേദനിക്കുകയും ചെയ്യുന്നതാണ് മനുഷ്യന്റെ ഏറ്റവും മോശമായ ഒരു സ്വഭാവം.ഏറ്റവും ലളിതമായി ഒരു കാറ്റു വീശുന്നതുപോലെ കടന്നുപോകേണ്ടിയിരുന്ന എത്രയോ…
പിതൃഘാതകരുടെ ശ്രദ്ധയ്ക്ക്…
രചന : വാസുദേവൻ. കെ. വി ✍ എത്രയൊക്കെ അത്തറുകൾ പൂശിയാലും ദുർഗന്ധമകലാത്ത ചിലതുണ്ട്. ചരിത്രതെളിവുകളായി .‘ഹംകോ വോ അഛാ ദിൻ നഹി ഭായിയോം…’ഡൊമനിക് ലാപ്പിയറും ലാറി കൊളിൻസും. മൗണ്ട് ബാറ്റൺ മുതൽ ഗാന്ധി വധത്തിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളെന്നു ആക്ഷേപിക്കപ്പെട്ട…
കാൽസ്രായിയും മാർസ്രായിയും
രചന : വാസുദേവൻ. കെ. വി ✍ കാലിലൂടെ കേറ്റിയിടുന്നത് “കാൽസ്രായി” യെങ്കിൽ തലയിലൂടെ മാറിൽ ഇടുന്നതിനെ “മാർസ്രായി”യെന്നു വിളിക്കാം താത്വികമായി.കുട്ടികൾക്ക് മാതൃകയാവേണ്ട മുതിർന്ന അദ്ധ്യാപിക നനുത്ത ബനിയൻശീല കാലിലൂടെ വലിച്ചു കേറ്റി പ്രദർശിപ്പിച്ചത് ചോദ്യം ചെയ്തത് സ്കൂളിലെ അവസാന വാക്ക്…
നഗ്നമാക്കപ്പെടുന്ന കേരളീയ ഫെമിനിസം.
രചന : മാഹിൻ കൊച്ചിൻ ✍ നമ്മുടെ രാജ്യത്ത് മൂന്നു മാസം പ്രായമായ നവജാത ശിശു മുതല്‍ തൊണ്ണൂറു വയസ്സായ വന്ധ്യ വയോധിക വരെ ലൈംഗികമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ വളര്‍ത്തു മൃഗങ്ങള്‍ പോലും. അങ്ങനെയുള്ള ഈ കെട്ട കാലത്ത്…
കാഴ്ചകൾ കാമനകൾ
രചന : വാസുദേവൻ. കെ. വി✍ “..പറയുന്നു ശര്‍മ്മിഷ്ഠരാവ്… സുഗന്ധപുഷ്പാവലി… നിലാവൊഴുക്ക്…ഏകാന്തത…നീ കൈക്കൊള്ളുകെന്നെ.ഈ പൂ മണക്കുക,ഈ തളിര്‍ നുള്ളുക,ഈ മുത്ത് പിളര്‍ക്കുക. …ശൂന്യമാമുള്ളില്‍ ഇരുള്‍ മാത്രം മുനിയും മനസ്സില്‍ ഏഴാഴികള്‍ കടന്നു ലോഹപ്പൂട്ടുകള്‍ പിളര്‍ന്നേതു കാമം സൂര്യനേപ്പോലെ …”കാൽ നൂറ്റാണ്ട് മുമ്പ്…
വാക്കുകൾ നീതിബോധത്തിൻ്റെ
ഇടങ്ങൾ തേടുമ്പോൾ!!!
രചന : ബാബുരാജ് കടുങ്ങല്ലൂർ !✍ ഇത് വാക്കാണ്. നീതിശാസ്ത്രങ്ങളോട് ഇനി ഞാനൊന്നും പറയുകയില്ല. പക്ഷെ നീതിബോധത്തിൻ്റെ ഇടങ്ങൾ എവി-ടെ തുറക്കപ്പെടുന്നുവോ അവിടെയെല്ലാം അധിനിവേശങ്ങൾക്കെതിരായിഞാൻ കവിതയെഴുതി കൊണ്ടിരിക്കും! അതെൻ്റെ നിറഞ്ഞതും, തികഞ്ഞതുമായ പ്രവർത്തനമാണ്. തിരക്കാണ്. മിക്കപ്പോഴും. എന്നാലും എഴുതി തീർക്കാത്തതിനെകുറിച്ച് ആശങ്കകളേറെയുണ്ട്.…
റബ്ബർ തോട്ടങ്ങളിൽ നൈട്രജന്റെ കുറവ്
രചന : സോമരാജൻ പണിക്കർ ✍ ഒരു സംഘം കൃഷി ശാസ്ത്രജ്ഞരും റബ്ബർ ബോർഡും ചേർന്ന് ദശകങ്ങൾക്കു മുൻപ് കേരളത്തിലെ റബ്ബർ കർഷകർക്ക് തങ്ങളുടെ റബ്ബർ തോട്ടങ്ങളിൽ നൈട്രജന്റെ കുറവ് പരിഹരിക്കാൻ അടിക്കാട് ആയി വളർത്താൻ ഒരു തരം പയർ വിത്തുകൾ…
“പുരുഷ ദിനം” കടന്നു പോകുമ്പോൾ.
രചന : അഫ്സൽ ബഷീർ തൃക്കോമല✍ നവംബർ 19 അന്തർദ്ദേശീയ പുരുഷദിനം. 1999 മുതലാണ് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ ആരംഭിച്ചത് .1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് ആദ്യമായി ഈ…
ഞാൻ ഘടോൽകചൻ..
രചന : സിന്ധു എസ് നായർ ✍ വർണ്ണമഹിമയുടെ രാജസ്ഥലികളിൽപിതൃത്വം തന്നെ നിഷേധിക്കപ്പെട്ടവൻപിതാവിന്റെ സ്നേഹസിംഹാസനത്തിൽ നിന്നും നിഷ്‌കാസിതനായവൻഎങ്കിലും ഭിക്ഷയായ് കിട്ടിയ പൈതൃകത്തിൽ നിന്നും പരിത്യജിക്കുവാനാകാത്ത….പിതൃത്വത്തെ അറിഞ്ഞവൻമാനിച്ചവൻ ഞാൻ…….സൂര്യചന്ദ്രാദിദേവകളിൽ സ്വപിതാവിനെ തിരയേണ്ടി വന്നില്ലസ്വാഭാവവൈശിഷ്ട്യത്തിൽ ഉന്നതകുലജാതയാം അമ്മയിൽ നിന്നു മാത്രം അച്ഛനാം മിത്രത്തെഅറിയാതറിഞ്ഞവൻ ഞാൻ……ഞാൻ…
