മീശ നരയ്ക്കുമ്പോൾ
രചന : വാസുദേവൻ. കെ. വി✍ യൗവനത്തിൽ അഴകും പ്രൗഡിയുമാണ് മീശ. മീശവടിച്ച ബോളിവുഡ് ചോക്ലേറ്റ് നായകരെ കാണുമ്പോൾ അറിയാം മല്ലുവിന്റെ മീശ സങ്കല്പധാരകൾ.കാലം മായ്ക്കാത്ത മീശയുണ്ടോ?മീശയിൽ കാലം വെള്ളിനൂലുകൾ പടർത്തുമ്പോൾ അരോചകം മീശ. പിന്നെ ഓരോന്നായി പൊഴിഞ്ഞു തീരുന്നു.മേരിചേടത്തിയെന്ന അമ്മാമയും…
