താടി.
ഹാരിസ് ഖാൻ* പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ്, സൗദിയിൽ ജോലിചെയ്തിരുന്ന സമയം.ലീവിൻെറ അർമ്മാദം കഴിഞ്ഞ് അറവിന് കൊണ്ട് പോവുന്ന ബലിമൃഗത്തിൻെറ മനസ്സോടെ കാലിക്കറ്റ് നിന്ന് ഫ്ലൈറ്റ്കയറി സൗദി എയർപോർട്ടിൽ ചെന്നിറങ്ങുന്നത്. എയർപോർട്ട് ജോലിക്കാർ ഇന്ത്യക്കാരോടും ബംഗ്ലദേശുകാരോടും പാക്കിസ്ഥാനികളോടും കാണിക്കുന്ന ആ അവജ്ഞകാണുമ്പോൾ തന്നെ…
