പ്രണയത്തിൽ സെക്സ് ഉണ്ടോ?ദമ്പതികൾ തമ്മിൽ പ്രണയമുണ്ടാകില്ലേ?
രചന : സഫി അലി താഹ✍ വിശുദ്ധപ്രണയത്തിൽ സെക്സ് ഇല്ല എന്ന് പറയുമ്പോൾ അത് ആശുദ്ധമാക്കപ്പെട്ട മഹാപാപം വല്ലതുമാണോ എന്നതാണ് ചോദ്യം?എന്റെ ഉത്തരം ഇതാണ്,പ്രണയത്തിനെ വെള്ളപൂശാൻ ചിലർ കെട്ടിച്ചമയ്ക്കുന്ന പച്ചക്കള്ളമാണ് പ്രണയത്തിൽ സെക്സ് ഇല്ലെന്നത്.അതിനൊരു പേരും വിശുദ്ധ പ്രണയം!!അതിന് താത്പര്യം ഇല്ലാത്തവർ…
