സായൂജ്യമേകണേ ജ്യോതിയായി.!
രചന : മാധവി ടീച്ചർ ചാത്തനാത്ത്. വൃശ്ചികപ്പുലരിതൻ ആരംഭമായ്മണ്ഡലകാല വ്രതവുമായി!ഉള്ളിലുടുക്കു പാട്ടിൻ ശീലുമായ്സ്വാമിശരണം വിളികളുമായ്! കുളിരുകോരും പുലർകാലത്തെഴുന്നേറ്റുജനലക്ഷമൊന്നാകെയേറ്റു പാടുംസ്വാമി ശരണം ശരണം പൊന്നയ്യപ്പസ്വാമിയല്ലാതെ ശരണമില്ല! ഭക്തരെ കാക്കുന്ന കാനനവാസന്റെകാരുണ്യ പൂരമതെത്രപുണ്യം!മണ്ഡലകാലമായ് ,പണ്ടുകാലം മുതൽമന്ത്രാക്ഷരങ്ങൾ ജപിച്ചതാലേ! വൃശ്ചികമാസമിങ്ങെത്തിയാൽ നിത്യവുംവൈകാതെ സ്വാമിയെ കൈവണങ്ങാൻ!ഉള്ളം തുടികൊട്ടും…
