ഫേസ്ബുക്ക് ജീവനക്കാരെ പിരിച്ചുവിടും
കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി വരുമാനത്തില്‍ ഇടിവ് നേരിട്ട ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി വിവരം. വരും പാദങ്ങളില്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയത് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ്. “ഇത് കൂടുതൽ തീവ്രമായ നടപടികള്‍ ആവശ്യപ്പെടുന്ന…
