ബോബനും മോളിയും ….ഫത്താഹ് മുള്ളൂർക്കര
ഒറ്റ പെങ്ങളാണ്, എന്നേക്കാൾ മൂന്ന് വയസിനിളയതാണ് . ബോബനും മോളിയുമെന്ന് ഞങ്ങളെ ആദ്യം കളിയാക്കിയത് മുസ്തഫ സ്റ്റോഴ്സിലെ (ഇന്നത്തെ പി.എം.എസ് ടെക്സ്റ്റൈൽസ്) ബക്കർക്കയായിരുന്നു. സ്കൂൾ വഴിയിലും മദ്റസ മുറ്റത്തും.വീട് കെട്ടിയും മണ്ണപ്പം ചുട്ടും സാറ്റ് കളിച്ചും.കടയിൽ പോക്കിന് കൂട്ടായും ഒടുങ്ങാട്ടെ വീട്ടിൽ…
