കവി, എ. അയ്യപ്പന്
രചന : കുറുങ്ങാട്ടു വിജയൻ ✍ ഒക്ടോബര്‍ 21കവിതകളുടെ രാജാവിന്റെ ഓര്‍മ്മദിനം!ആറല്ല, അറുപത്തിനായിരം കാവ്യമുഖമുള്ള ‘ആറുമുഖം അയ്യപ്പന്’ എന്ന കവി, എ.അയ്യപ്പന്!“കരളുപങ്കിടാന്‍ വയ്യെന്റെ പ്രണയമേ,പകുതിയും കൊണ്ടു പോയ്, ലഹരിയുടെ പക്ഷികള്‍!” എന്നുപാടിയ കവി!എങ്കിലും ഓര്‍മ്മിക്കാതെ വൈയ്യാ……സ്വന്തം ജീവിതത്തിന്റെതന്നെ ആലയിലെ തീയിലിട്ടുചുട്ട ആധിയും…
