Category: അവലോകനം

മലർത്തിയടിച്ചാലുംതോൽവി സമ്മതിക്കാത്ത മണ്ടന്മാർ!

Rajasekharan Gopalakrishnan ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു വന്ന ആയിരക്കണക്കിനു കൃഷീവലന്മാർ കുടുംബസമേതം, കുട്ടികളും സ്ത്രീകളുംപ്രായമേറിയവരും ഉൾപ്പടെയുള്ളവർ കഴിഞ്ഞ 56 ദിവസങ്ങളായി ഡൽഹിയുടെ അതിർത്തിയിൽ കൊടുംതണുപ്പും, ചൂടും സഹിച്ച് പൊതുനിരത്തുകളിൽ സമരം ചെയ്യുന്നു. കോവിഡും തണുപ്പുമേറ്റ് 130 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ്…

ചേര്‍ത്ത് നിര്‍ത്തിനോക്കൂ ചേല് കൂടും….!!

യാസിർ എരുമപ്പെട്ടി വെള്ളിയാഴ്ച ദിവസം ഞങ്ങടെ പള്ളിയിലേക്ക് ഒരു ഉപ്പയും മകനും വരുമായിരുന്നു. ഒരു ചെറിയ മോന്‍…. പ്രത്യക്ഷത്തില്‍ കണ്ണൊഴിച്ചാല്‍ തൊലി പോലും കാണാത്ത രൂപത്തില്‍ വികൃതമാക്കപ്പെട്ട (ആ വാക്ക് തന്നെ തെറ്റാണ് ) ഒരു മോന്‍. നോര്‍മ്മലായത് എന്ന് സ്വയം…

വൈകുണ്ഠ നാഥൻ.

രചന : സ്വപ്ന അനിൽ ഈരേഴു ലോകവും താണ്ടിഞാൻ വന്നപ്പോൾവൈകുണ്ഠനാഥൻ യെങ്ങുപോയിതൃപ്പടിപൂജചെയ്യുവാൻ വന്നൊരാ നേരത്ത്തൃക്കാൽക്കലൊന്നു വണങ്ങിടട്ടെ.വൈകുണ്ഠനാഥാ ശ്രീ മുരാരെ ഹരേതൃക്കൺതുറന്നു നീ അനുഗ്രഹിക്കുആംബുജ നേത്രനെ കണ്ടുഞാൻ നിന്നപ്പോൾഅകതാരിലായിരം പൂത്തിരികത്തികായാമ്പു വർണ്ണനാം കാർവർണ്ണനേകാണിക്ക അർപ്പിക്കാൻ വന്നു നിന്നുവൈകുണ്ഠനാഥനാം ശ്രീ ഭഗവാനേവൈകാതെ നീയെന്നെ നോക്കിടേണേപങ്കജലോചനാം…

ചായ വിറ്റ് കാശുണ്ടാക്കി ത്യശൂരിൽ നിന്ന് സൈക്കിളിൽ കാശ്മീർ വരെ✌️

ഇന്ത്യ ചുറ്റാൻ തൃശ്ശൂർ ആമ്പല്ലൂരിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിമൂന്നുകാരൻ നിധിന്റെ പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. സൈക്കിളിൽ യാത്ര നടത്തി ഓരോ ദിവസവും പണം കണ്ടെത്തുന്നതു പോകുംവഴി ചായ വിറ്റ്. കശ്മീരിലേക്കുള്ള യാത്ര 10 ദിവസം പിന്നിടുമ്പോൾ നിധിനിപ്പോൾ ഗോവയിലുണ്ട്.…

അട്ടം

രചന : സെയ്തലവി വിളയൂർ അടുക്കളയിൽഅടുപ്പിന്മുകൾ ഭാഗത്ത്അടുപ്പിലെപുകകൊള്ളും വിധംസജ്ജീകരിച്ച്സ്ഥാപിക്കുന്നതട്ടിനെയാണ്അട്ടമെന്ന്വിളിക്കുന്നത്..ചിലപ്രദേശങ്ങളിലെപ്രത്യേകിച്ച്മലബാറിലെഒരുനാടൻപ്രയോഗമാണ്അട്ടമെന്നപേര്..മരപ്പലകകൾപാകിയാണ്അട്ടംനിർമിക്കുന്നത്..വിറകുകൾവെട്ടിയൊതുക്കിഭംഗിയായിഅട്ടത്ത്നിരത്തും..പച്ചവിറകു പോലുംഅട്ടത്ത്കൊണ്ടുവന്നിടാം..അടുപ്പിലെപുകയുംചൂടുമേറ്റ്വിറകു കൊള്ളികൾനന്നായിഉണങ്ങും..മഴക്കാലത്താണ്അട്ടം കൊണ്ട്വലിയ നേട്ടം..വെയിലില്ലെങ്കിലുംവിറകുകൾനന്നായിഉണങ്ങിക്കൊള്ളും..മുറ്റത്തോമറ്റോ ഇട്ട്ശീതമേൽക്കുന്നപ്രശ്നവുമില്ല..എന്നാലുംചിലപ്പോൾകെട്ടാത്തപുരകൾചോർന്നൊലിച്ച്അട്ടം നനയും..പഴയകാലത്തെഎല്ലാവീടുകളിലുംഅട്ടമുണ്ടായിരുന്നു..ഒരുമൾട്ടി പർപ്പസ്സംവിധാനമായിരുന്നുഇവ..അതിനാൽവിറക്മാത്രമല്ലതേങ്ങയുംഅരിസഞ്ചിയുംവിത്തുകളുംതുടങ്ങിപലതുമിവിടെസൂക്ഷിച്ചിരുന്നു..ആരുംഎടുക്കാതിരിക്കാനുംഇവിടെസാധനങ്ങൾവെക്കാം..വിറകുകൾഉണക്കുകമാത്രമല്ലആവശ്യമുള്ളപ്പോൾകൈയെത്തുംദൂരത്തു നിന്ന്ഓരോകൊളളികൾഎടുക്കുകയുമാവാം..ഉറികൾതൂക്കുന്നതുംചിലപ്പോൾഇതിലായിരിക്കും.പറംമേക്കട്ടിതുടങ്ങിപലപേരുകളുംഇവക്കുണ്ട്..മുറിവ്പറ്റിയാൽഅട്ടത്തെകരിഅഥവാഗൃഹധൂമംതേക്കും..അട്ടത്തു കൂടിഎലികൾപരക്കംപായും..അന്നേരംഅമ്മപിറുപിറുക്കും..വീടിൻ്റെമുകളിലത്തെനിലക്കുംഅട്ടമെന്ന്പറയും..കൂടാതെമേടഗോപുരംതട്ട്പരണ്മേൽതട്ട്തട്ടിൻപുറംഎന്നൊക്കെഅട്ടത്തിന്അർത്ഥമുണ്ട്..തീരെപുറത്തിറങ്ങാത്തവരെപറ്റിഅവൻഅട്ടത്തിരിക്കുകയാവുംഎന്ന്പരിഹസിക്കാറുണ്ട്..ബ്രിട്ടീഷുകാർഇന്ത്യഭരിക്കുമ്പോൾമലബാറിലെസ്വാതന്ത്ര്യ സമരപോരാളികളിൽപലരുംതട്ടിൻ മുകളിൽഒളിവിൽകഴിഞ്ഞിരുന്നുവത്രെ..വീടിൻ്റെഅട്ടത്തൊളിച്ചവർഎന്ന്അവരെ പറ്റിപറയാറുണ്ട്..വിറകടുപ്പിൻ്റെഉപയോഗം തന്നെഉപേക്ഷിച്ചപുതിയതലമുറക്ക്എന്തഅട്ടം?

കുമാരനാശാന്റെ ചരമവാര്‍ഷികദിനം

Bijukumarmithirmala മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച, ഇരുപതാം നുറ്റാണ്ടില്‍ മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി എന്നുവിശേഷിക്കപ്പെടുന്ന, മഹാകവി എന്‍.കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ തൊമ്മൻവിളാകം വീട്ടില്‍ പെരുങ്കുടി നാരായണന്റേയും കാളിയമ്മയുടേയും മകനായി *1873* ഏപ്രില്‍ *12* ന്…

‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ‘ റിവ്യൂ വിത്ത്‌ സ്പോയ്ലർ അലെർട്.

രജിത് ലീല രവീന്ദ്രൻ ‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്ന പരിപാടിയിൽ .”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്,…

സായൂജ്യമേകണേ ജ്യോതിയായി.!

രചന : മാധവി ടീച്ചർ ചാത്തനാത്ത്. വൃശ്ചികപ്പുലരിതൻ ആരംഭമായ്മണ്ഡലകാല വ്രതവുമായി!ഉള്ളിലുടുക്കു പാട്ടിൻ ശീലുമായ്സ്വാമിശരണം വിളികളുമായ്! കുളിരുകോരും പുലർകാലത്തെഴുന്നേറ്റുജനലക്ഷമൊന്നാകെയേറ്റു പാടുംസ്വാമി ശരണം ശരണം പൊന്നയ്യപ്പസ്വാമിയല്ലാതെ ശരണമില്ല! ഭക്തരെ കാക്കുന്ന കാനനവാസന്റെകാരുണ്യ പൂരമതെത്രപുണ്യം!മണ്ഡലകാലമായ് ,പണ്ടുകാലം മുതൽമന്ത്രാക്ഷരങ്ങൾ ജപിച്ചതാലേ! വൃശ്ചികമാസമിങ്ങെത്തിയാൽ നിത്യവുംവൈകാതെ സ്വാമിയെ കൈവണങ്ങാൻ!ഉള്ളം തുടികൊട്ടും…

അന്ന് എല്ലാ അടുപ്പുകളും നിലത്താണ്

ഇയ്യ വളപട്ടണം അന്ന് എല്ലാ അടുപ്പുകളും നിലത്താണ് കൂട്ടിയിരുന്നത്,എന്നിട്ട് പലകയിട്ട് അടുപ്പിന്റെ ചുവട്ടില് ഇരുന്ന് ഭക്ഷണം ഉണ്ടാക്കും.മരപലകയില് ഇരുന്നാണ് അന്ന് ഭക്ഷണം കഴിച്ചിരുന്നത്.കസേരയും മേശയും എന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടില്എത്തിയിരുന്നില്ല.മര പലകയില് ഇരുന്ന് കാലുകള്‍ നീട്ടി വെച്ച് ഉമ്മാമ അരി പത്തല്‍…

മലയാള കവിതയിൽ, “കോമാങ്ങ” പൊളിച്ചെഴുതുന്ന കാൽപനിക കാവ്യസങ്കൽപം.

Rajeesh Kaiveli പ്രിയ കവി നന്ദനൻ മുള്ളമ്പത്തിന്റെ പുതിയ കവിത സമഹാരം കോമാങ്ങ തുറന്ന് വയ്ക്കുന്ന നാട്ടെഴുത്തിന്റെ മധുരവും, ചുനകിനിയുന്ന ഗ്രാമീണ ജീവിതത്തിന്റെ നേർകാഴ്ചകളും ആധുനികോത്തര കാവ്യസങ്കല്പത്തിന്റെ പൊളിച്ചെഴുത്താവുന്നു,മുൻപും അവരവരുടെ ഗ്രാമ ജീവിതപരിസരം കവിതയിൽ പകർത്തിയെഴുതിയ കവികൾ മലയാളത്തിൽ ഒട്ടേറെ ഉണ്ടായിരുന്നു,…