ഇന്നത്തെ “ചിന്താ”വിഷയം
രചന : ഹാരീസ്ഖാൻ ✍ “വെറും കണ്ട്കൂടായ്ക ” ഒരാളെ ഇഷ്ടപ്പെടാതിരിക്കാൻ, അപഹസിക്കാൻ, വെറുക്കാൻ കാരണങ്ങളൊന്നും വേണ്ടാതിരിക്കുക എന്നതിന് പറയുന്ന വാക്കാണത്. കേരളത്തിൽ രണ്ട് പോരാണ് ഇതിന് കാര്യമായി ഇരയായിട്ടുള്ളത്… ★കേരളത്തിലെ രാഷ്ട്രീയക്കാരെ ശ്രദ്ധിച്ചാൽ അതിൽ ഏറ്റവും സമർഥനായ നിയമാസഭാ സാമാജികനും,…
