ഇങ്ങനെയും ചില പ്രണയങ്ങൾ .
രചന : മീറാ ബാനു എന്താണ് പ്രണയം ? ആലോചിച്ചിട്ടുണ്ടോ നമ്മളൊക്കെ പ്രണയിച്ചവരാണ്. അല്ലെങ്കിൽ ഇന്നും പ്രണയിക്കുന്നവരാണ്..എന്തായിരുന്നു നമ്മളിലെ പ്രണയം .ആ പ്രണയത്തിൽ നമ്മളൊക്കെസാറ്റിസ്ഫൈഡ് ആയിരുന്നോ ?എന്തൊക്കെയാണ് പ്രണയത്തിലെ മാനദണ്ഡങ്ങൾ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാൻ നമ്മള് ശ്രമിച്ചിട്ടുണ്ടോ.. അടുപ്പം, അഭിനിവേശം, പ്രതിബദ്ധത…
