Category: അവലോകനം

‘പുതിയതരം പണം’: പാഠം ഒന്ന്.ഡിജിറ്റൽ കറൻസി.

രചന : രവീന്ദ്രൻ മേനോൻ .✍. ‘പുതിയതരം പണം’ എന്ന് പലരും വിശേഷിപ്പിക്കുന്നതും, ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ വളർച്ച കൈവരിക്കുന്ന നിക്ഷേപമാർഗമായി ആഗോളതലത്തിൽ പലരും കരുതുന്നതുമായ ക്രിപ്‌റ്റോകറൻസിയെ പറ്റി കൂടുതൽ അറിവ്നേടുന്നതും, ആഗോളതലത്തിൽ നിക്ഷേപ രംഗത്ത് സംഭവിക്കുന്ന ഏറ്റവും പുതിയ മാറ്റങ്ങളെയും…

വിജയദശമി: വെളിച്ചത്തിന്റെയും അറിവിന്റെയും ഭൗതിക ആഘോഷം.

രചന : വലിയശാല രാജു ✍ നവരാത്രി ഉത്സവത്തിന്റെയും വിജയദശമിയുടെയും ആത്മീയപരമായ ആചാരങ്ങൾക്കപ്പുറം, പ്രകൃതിയുടെയും ജ്യോതിശാസ്ത്രത്തിന്റെയും താളവുമായി ബന്ധപ്പെട്ട ഒരു ഭൗതിക യാഥാർത്ഥ്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഇത് കേവലം ഒരു വിശ്വാസമല്ല, മറിച്ച് പുരാതന മനുഷ്യൻ പ്രപഞ്ചത്തെയും കാലത്തെയും എങ്ങനെയാണ് കണ്ടിരുന്നത് എന്നതിന്റെ…

“ഈ മോഹൻ ലാലൊക്കെ ഇന്നത്തെ നിലയിൽ ആയത് എങ്ങനെയാണെന്ന് ഇങ്ങക്ക് അറിയുമോ….??

രചന : പി. സുനിൽ കുമാർ✍ “ഈ മോഹൻ ലാലൊക്കെ ഇന്നത്തെ നിലയിൽ ആയത് എങ്ങനെയാണെന്ന് ഇങ്ങക്ക് അറിയുമോ….??ഈ പപ്പേട്ടൻ ഒറ്റ ആളാണ് കാരണം…””ബാലചന്ദ്രൻ എന്ന പപ്പേട്ടൻ പറഞ്ഞു നിർത്തി… കുറച്ചു നേരം ആരും മിണ്ടിയില്ല..അപ്പൊ ബാക്ക് സീറ്റിൽ ഇരുന്ന മുരളി…

ശ്രീ സന്തോഷ് പണ്ഡിറ്റ്

നാട്ടിൽ നടക്കുന്ന മിക്കവാറും വിഷയങ്ങളിൽ തന്റേതും തന്റേടമുള്ളതുമായ പ്രതികരണങ്ങൾ നടത്തുന്ന വ്യക്തിയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയ കലാ സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ അതുകൊണ്ട് തന്നെ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോൾ അവസാനമായി തമിഴക വെട്രി കഴകം നേതാവും നടനുമായ…

നിറം മങ്ങാത്ത അഭ്രപാളികൾ (ലേഖനം)

രചന : ഷാനവാസ് അമ്പാട്ട് ✍️ അഭ്രപാളിയിലെ വിസ്മയമാണ് സിനിമ.മനുഷ്യരെ മായിക ലോകത്തിലേക്ക് ആനയിക്കുന്ന വിഖ്യാതമായ ഒരു കലാരൂപം.ലോകം മുഴുവനും നിരവധി വർഷങ്ങളായി വിത്യസ്ഥങ്ങളായ സിനിമകൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ഇംഗ്ലീഷ് സിനിമകളുടെ ഈറ്റില്ലമായ ഹോളിവുഡും,ഇറ്റാലിയൻ, കൊറിയൻ,ജപ്പാനീസ്,ഇറാനിയൻ സിനിമകളും, തുടർന്ന് ഇന്ത്യയിലേക്ക് വന്നാൽ ഹിന്ദി…

സെക്സ് അല്ലെങ്കിൽ കേവലം രതിക്രീഡകളിൽ

രചന : ഷബാന ജാസ്മിൻ ✍️ സെക്സ് അല്ലെങ്കിൽ കേവലം രതിക്രീഡകളിൽ ഒതുങ്ങാതെ നോട്ടത്തിൽ,സ്പർശനത്തിൽ,പങ്കുവെക്കലുകളിൽ, പോസ്സസ്സിവുകളിൽ തെളിയുന്ന വർണാഭമായ അനുഭൂതിയാണ് പ്രണയം…ശെരിയായ ആളെ ശരിയായ സമയത്തു കണ്ടെത്തുക എന്നതാണ് ഇതിലെ ടാസ്ക്. അല്ലാത്തതെല്ലാം ചീറ്റിപോകും 🤣🤣🤣വര്ഷങ്ങള്ക്കു മുൻപ് ഞാൻ കരുതിയിരുന്നത് ഒരു…

പണ്ടൊക്കെ ആണുങ്ങൾ വേശ്യാലയത്തിൽ കൊണ്ടുപോയി

രചന : വിനീത ബിജു ✍️ പണ്ടൊക്കെ ആണുങ്ങൾ വേശ്യാലയത്തിൽ കൊണ്ടുപോയി പണം ചിലവിടുന്നതിനു തുല്യമാണ് ഇന്നിപ്പോൾ ഫേസ്ബുക്കിലെ പല സ്ത്രീകളെയും പണം മുടക്കി സബ്സ്ക്രൈബ് ചെയ്യുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്…രണ്ടി ലൂടെയും കിട്ടുന്നത് വ്യത്യസ്തമല്ലാത്ത സുഖം…😄ഫേസ്ബുക് ബുക്ക് സബ്ക്രിപ്ഷനിലൂടെ സുക്കർ…

ഹണി ട്രാപ്പിലൂടെ വേട്ടയാടൽവലയില്ലാത്ത ചിലന്തിയുടെ വിചിത്ര തന്ത്രം

രചന : വലിയശാല രാജു✍️ ചിലന്തികൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് അതിസൂക്ഷ്മമായി നെയ്ത വലയും അതിൽ കുടുങ്ങുന്ന ഇരകളെയുമാണ്. എന്നാൽ ഈ പൊതുധാരണകളെല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് ബോലാസ് ചിലന്തികൾ (Bolas Spiders). ചിലന്തി ലോകത്തെ ‘ഹണി ട്രാപ്പ്’…

ജെമിനി ആപ്പുകളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക.

രചന : ജോളി ജോളി ✍. ജെമിനി ആപ്പുകളിൽ സുന്ദരനും സുന്ദരിയും ആകാൻ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക എന്നാണ് പുതിയ വാണിംഗ് വന്നിരിക്കുന്നത്…നിങ്ങളുടെ ഫോട്ടോ മറ്റു പലതിനും ഉപയോഗിച്ചേക്കാം…അപ്പോൾ നിങ്ങളുടെ ഒറിജിനൽ ഫോട്ടോ അതായത് സാധാ ഫോട്ടോ ഫേസ്ബുക്കിലും ഈസ്റ്റഗ്രാമിലും…

“എനിക്ക് പറ്റുന്നില്ല..

രചന : സന്ധ്യാ സന്നിധി✍ “എനിക്ക് പറ്റുന്നില്ല..ഒട്ടും പറ്റുന്നില്ലഎന്നെത്തന്നെ പറ്റുന്നില്ല,,മറ്റൊരാളോട് ഇങ്ങനെ പറയേണ്ടിവരുന്നത് ഒരാളുടെഅങ്ങേയറ്റം ഒന്നുമല്ലാതായിപോകുന്നൊരു വലിയ ഗതികെട്ടഅവസ്ഥയാണ്.അനുഭവിച്ചവർക്കും അനുഭവത്തിലൂടെ കടന്നുപോയവർക്കുംമാത്രം മനസിലാകുന്ന അവസ്ഥ. കൂടെയുള്ളവരോട്വീണ്ടും വീണ്ടും“എനിക്ക് വയ്യ, എനിക്ക് പറ്റുന്നില്ല,,എന്നൊരാൾ പറഞ്ഞാൽ കേൾക്കുന്നയാൾക്ക് വെറും നിസ്സാരതയാണ്..ചിരിയാണ്എന്തോ വലിയ കോമഡിയാണ്.അതുമല്ലെങ്കിൽ വട്ടാണ്.പ്രാന്താണ്…