ഇ- ലേർണിംഗ് ….. സിന്ധു ശ്യാം
കൊറോണ വന്നപ്പോ പിള്ളകൾടെ പഠിത്തം മൊത്തം ഓൺലൈൻ , ഇ- ലേർണിംഗ് ആയി. പക്ഷേങ്കി രണ്ടും കൂടി വീടെടുത്ത് തിരിച്ച് വയ്ക്കും വിധം കടിപിടി കൂടുമ്പോ ഇതുങ്ങളെ പള്ളിക്കുടത്തിലെങ്ങാനും പറഞ്ഞു വിട്ടാൽ മതിയാരുന്നുന്ന് തോന്നും.പ്രധാനമായും ടി.വി യിലെ പ്രോഗ്രാം കാണുന്നതിലാണടി .…