നമ്മുടെ നാടിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ അതീവ സങ്കടത്തിലാണെങ്കിലും ചില കാര്യങ്ങൾ തുറന്ന് എഴുതാതിരിക്കാനാവില്ല.
രചന : പ്രസാദ് ✍ അറബിക്കടലിനും, സഹ്യപർവ്വതത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന, ഏറ്റവും വീതികൂടിയ ഭാഗത്ത് വെറും 88 കിലോമീറ്റർ മാത്രമുള്ള; 8000 അടിവരെ ഉയരമുള്ള സഹ്യപർവതത്തിന്റെ നിറുകയിൽ നിന്ന് അറബിക്കടൽ വരെ കുത്തനെ ചരിഞ്ഞ് കിടക്കുന്ന, പ്രായേണ മണ്ണാഴമില്ലാത്ത റിബൺ പോലുള്ള…
