ആ സിനിമ.
വാസുദേവൻ കെ വി* ഞായറവധിയിൽ അവൾ അവനെ തേടിയെത്തി. മുഖാവരണം ധരിച്ച്, സാനിട്ടൈസർ കൈകളിൽ പുരട്ടി… “പ്രായാധിക്യം കൊണ്ടു സമനിലതെറ്റിയ ആ പൂച്ചക്കണ്ണിയോടുള്ള നിന്റെ കൂട്ട്.. അതെനിക്ക് സഹിക്കാനാവുന്നില്ല.” അവൾ നിലപാട് വ്യക്തമാക്കി. അവനറിയാമത്. മകൻ നഷ്ട്ടപ്പെട്ട അമ്മയുടെ തീരാവേദന..പേറ്റുനോവറിയാത്ത അവൾക്ക്…
