ജീവിതത്തില്‍ നിന്നും വിടപറഞ്ഞു പോയവര്‍ക്കു മാത്രം ഞാന്‍ ക്ഷണക്കത്തയച്ചു ! ….. Narayan Nimesh
ജീവിതത്തില്‍ നിന്നുംവിടപറഞ്ഞു പോയവര്‍ക്കു മാത്രംഞാന്‍ ക്ഷണക്കത്തയച്ചു !അവരെ ഞാനിന്നൊരു വിരുന്നിന് വിളിച്ചു ! മരിയ 1 അവളെന്നൊരാളുണ്ടായിരുന്നോ !ഇവിടെയവള്‍ ജനിച്ച് ജീവിച്ചിരുന്നുവോ !എനിക്കുറപ്പില്ല.എന്നിട്ടും ..ഒരു മഴവെയില് പകലില്‍ഞാനവളെ കാണാന്‍ പോയിരുന്നു ! 2 നഗരത്തില്‍ വണ്ടിയിറങ്ങിപലരോടും വഴിചോദിച്ച്, ഞാനവളുടെ വീടിന് മുന്നിലെത്തി…