Category: അവലോകനം

നിങ്ങളെ ഒരു ജീവി മാന്തിയെന്നിരിക്കട്ടെ.

Vaisakhan Thampi നിങ്ങളെ ഒരു ജീവി മാന്തിയെന്നിരിക്കട്ടെ, അത് പൂച്ചയോ പട്ടിയോ ഒക്കെയാവാം. നിങ്ങളുടെ സ്വന്തം വളർത്തുമൃഗമാണ്, കളിതമാശയുടെ ഭാഗമായി പറ്റിയതാണ്. പേവിഷബാധയുടെ സാധ്യത വളരെ കുറവാണ് എന്ന് നിങ്ങൾക്കിയാം. എന്നാലും കുത്തിവെപ്പെടുക്കേണ്ടതുണ്ടോ എന്നറിയാൻ നിങ്ങൾ പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ച്…

പെണ് പോരാട്ടങ്ങള്‍ പാരാജയപ്പെടുന്നത് .

Madhav K. Vasudev സ്ത്രീവിരുദ്ധതയെന്ന പദം സാധാരണ പ്രത്യക്ഷമായി ഉപയോഗിക്കപ്പെടാറില്ലെങ്കിലും പൊതുമനസ്സില്‍ പരക്കെ അഗീകരിക്കപ്പെട്ടുള്ള ഒന്നാണ്. ഒരു സ്ത്രീ, അവളുടെ ചിന്തയിലൊരു ഉത്തേജനം വന്നാല്‍ അവള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന സാമൂഹ്യ നീതിബോധം അവളുടെ അവകാശത്തിനും അവളുടെ വ്യക്തി വികാസത്തിനും ധാര്‍മ്മിക ചുമതലകള്‍ക്കും തടയിടുന്നു…

‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ‘ ഒരു മാനുഷിക വീക്ഷണം.

ചെറുമൂടൻ സന്തോഷ്. ബാലകാണ്ഡത്തിൽ. നരവംശത്തിൻ്റെ നിലപാടുകളോടു പൊരുത്തപ്പെട്ടു പോകുന്ന ഉപദേശ സംഹിതകൾക്കൂടിയാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’. ഉൾക്കൊള്ളുന്നതിൻ്റെ അടിസ്ഥാനത്തിൽ അത് ഭക്തിയുടെയോ യുക്തിയുടെയോ വഴികളിലേയ്ക്ക് വേർതിരിയുന്നു.ആ വേർതിരിയലിൻ്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഈ മഹത്തായ സാഹിത്യ കൃതി ഭക്തിയോടാണ് കൂടുതൽ മമതാ ബന്ധം…

കുറുക്കൻമാരും മുള്ളൻപന്നികളും.

Vaisakhan Thampi മനുഷ്യരെ ‘കുറുക്കൻമാരെ’ന്നും ‘മുള്ളൻപന്നിമാരെ’ന്നും രണ്ടായി തരംതിരിക്കുന്ന ഒരു രീതിയുണ്ട്. പഴയ ഈസോപ്പ് കഥകളിൽ നിന്ന് തുടങ്ങി, പതിയെ പല രീതിയിൽ പ്രയോഗിക്കപ്പെട്ട ഒരു ഉപമയാണത്. ഇംഗ്ലീഷ് ഫിലോസഫറായിരുന്ന ഇസായ ബെർലിൻ 1953-ൽ എഴുതിയ ഒരു ലേഖനമാണ് (The Hedgehog…

“പ്രതീക്ഷ “

രചന : മോഹൻദാസ് എവർഷൈൻ വിശപ്പ്… വല്ലാത്തൊരു വിശപ്പ് അഗ്നിയായ് ആളിപ്പടരുവാൻ തുടങ്ങിയിരിക്കുന്നു…വഴിയരികിൽ വിരിച്ച മുഷിഞ്ഞ തുണികഷണം കാറ്റിൽ പറന്നു പോകാതെ വെച്ച കല്ലുകൾ തന്നെ നോക്കി പല്ലിളിച്ചുകാട്ടുന്നതായി അയാൾക്ക് തോന്നി!.അതിൽ ആരൊക്കെയോ വലിച്ചെറിഞ്ഞ നാണയ തുട്ടുകൾ കണ്ണുകൊണ്ട് പരതി നോക്കി……

ജീവിതക്ളേശം അനുഭവിക്കുന്ന ഓരോ പെണ്ണിന്റെയും കഥയാണിത്.

ഷാജി എൻ പാലക്കൽ ✍️ പാൽക്കാരൻ കൊണ്ട് കൊടുത്തതാണ് വീട്ടിലെ ആ പുതിയ വേലക്കാരിയെ. അവളുടെ ചലനങ്ങളിൽ, പെരുമാറ്റത്തിൽ, വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത പ്രൊഫ. പ്രബോധ് കുമാറിന് തോന്നി. മൂന്നു കുട്ടികളുടെ അമ്മയായ…

ഇത്തിരി സ്വാതന്ത്ര്യം അതാരാണ് ഇഷ്ട്ടപ്പെടാത്തത്?

രചന : വാസുദേവൻ കെ വി അവന്റെ വട്ടെഴുതുകൾ പർവ്വതവൽക്കരിച്ച്,അതിലവളെ താതാത്മ്യം പൂണ്ട് ഓരോന്ന് പറയാൻ അവൾക്ക് കമ്പം..എഴുത്തുവേറെ എഴുത്തുകാരൻ വേറെ തിരിച്ചറിയാൻ തുനിയാതെ. അതസഹ്യമായ വേളയിൽ മുഖപുസ്തക സൗഹൃദമകറ്റി അവൻ സ്വാതന്ത്രനായി. ഒരു തുള്ളി പ്രണയം പോലും ചോരാതെ… പിന്നീട്…

“നിഴലോർമ്മകൾ”

സുബി സുബീഷ് ഭൂമി മലയാളത്തിൽ എഴുതി തുടങ്ങിയാൽ മനസ്സിലേക്ക് ആദ്യം കടന്നു വരിക “അമ്മ” എന്ന മഹാ കാവ്യമാണ്..അമ്മയുടെ അനുഗ്രഹത്താൽ തുടങ്ങുന്നു …….. “നിഴലോർമ്മകൾ” നിനക്കെഴുതിയാലെന്താ ഉണ്ണീ … അമ്മയുടെ ഈ വാക്കുകളിലെ ലാളിത്യമാണ് എന്നെ എഴുത്തെന്ന പുസ്തകത്തിലെ താളുകൾ ഓരോന്നായി…

*വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലി*

പിരപ്പൻ കോഡ് സുരേഷ് പ്രമുഖ മലയാള കവി വിഷ്ണുനാരായണ ൻ നമ്പൂതിരി വിഷ്ണുപാദത്തിൽ വിലയം.(ജനനം – ജൂൺ 2 1939). ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്ത നാണ്. ജീവിതരേഖതിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939…

ജാതി/മതം ചോദിക്കരുത് എന്ന് പറയുമ്പോഴും പിൻവാതിലിലൂടെ ജാതീയത വിഹരിക്കുന്നുണ്ട്.

മീറാ ബാനു. ഇന്ന് മനുഷ്യനേക്കാൾ അല്ലെങ്കിൽഅവന്റെ ജീവനേക്കാൾഅവൻ പ്രാധാന്യം നൽകുന്ന ഒന്നായി കഴിഞ്ഞിരിക്കുന്നു മതങ്ങൾ.ഒരുപാട് മതങ്ങളും അതിന്റെ ഇതരവിഭാഗങ്ങളായി പല വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ട്ടാനങ്ങളുമൊക്കെവച്ചു പുലർത്തുന്നവരാണ് നമ്മളെന്ന മനുഷ്യർ.നാമോരുത്തരും ഓരോ മതത്തിൽ വിശ്വസിക്കുന്നവാരാണ്. ആ മതം അനുശാസിക്കുന്ന നിയമാവലികളൊക്കെ ഒരുപരിധിവരെ പാലിക്കപെടുന്നവരുമാണ്.▪️നാമോരുത്തർക്കും…