മഹാനായ മനുഷ്യൻ – മഹത്തായ നോവൽ.
Aravindan Panikkassery* മകളെ സ്പോട്ട് അലോട്ട്മെന്റിന് ഹാജരാക്കാൻ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടതാണ്. ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തത് കൊണ്ട് സ്റ്റേഷനിൽ നേരത്തേ എത്തി. കുടുംബത്തെ ഒരിടത്തിരുത്തി, ബുക്സ്റ്റാളിലേക്ക് നടക്കുമ്പോൾ മുഖപരിചയമുള്ള ഒരാൾ എതിരേ വരുന്നു – മാടമ്പ് കുഞ്ഞുകുട്ടൻ. “എന്താ ഇവിടെ ..? “ആശ്ചര്യത്തോടെയാണ്…
