Category: അവലോകനം

എന്താണു വെൻ്റിലേറ്റർ ?

Dr Rajesh Kumarz* വെൻ്റിലേറ്റർ എന്നാൽ നിങ്ങളുടെ മൂക്കിലോ, വായിലോ ഓക്സിജൻ തരുവാൻ ഘടിപ്പിക്കുന്ന ഒരു കുഴൽ അല്ലനിങ്ങൾക്ക് അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാൻ കഴിയും എന്നു കരുതരുത്. Covid-19 നു ഘടിപ്പിക്കുന്ന വെൻ്റിലേറ്റർ നിങ്ങളുടെ…

ചരിത്രത്തിൽ ഒരു തൂലികയായി ലോക ശ്രദ്ധയാകർഷിച്ച ഒരു മലയാളി ചരിത്രകാരൻ .

മൻസൂർ നൈന* ഇന്ത്യയുടെ ചരിത്ര താളുകളിലേക്ക് പ്രൊഫ. ഡോ . കെ.എസ്. മാത്യു നൽകിയ സംഭാവനകൾ വിസ്മരിക്കാവതല്ല . ചരിത്ര താളുകളിൽ നിന്ന് ഇദ്ദേഹത്തെ നമുക്ക് മായ്ച്ചു കളയാനുമാവില്ല …..മതം – രാഷ്ട്രീയം – മറ്റു താൽപ്പര്യങ്ങളെല്ലാം ചരിത്ര രചനയിൽ കടന്നു…

പ്രഹ്ളാദവചനം*

കൃഷ്ണ പ്രേമം ഭക്തി* പ്രഹ്ളാദനോട് ഭഗവാൻ ചോദിച്ചു”പ്രഹ്ളാദാ… എന്തു വരമാണ് വേണ്ടതെന്നു പറയൂ” വളരെ സന്തോഷത്തോടെ പ്രഹ്ളാദൻ പറഞ്ഞു “അടിയന് ഒന്നും വേണ്ട ഭഗവാനേ” പ്രഹ്ളാദവചനംഭഗവാനിൽ അത്ഭുതമുളവാക്കി എല്ലാവരും ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ വലിയ പട്ടികയാണ് തന്നോട് ആവശ്യപ്പെടാറുള്ളത്. എനിക്ക് അത് വേണം,…

വിഷുക്കണി.

Muraly Raghavan കൊറോണാമഹാമാരി ലോകത്തു നിന്നും ഒഴിഞ്ഞു പോകട്ടെ, സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യപൂർണ്ണവും നന്മനിറഞ്ഞതുമായ ദിനങ്ങൾ പ്രതീക്ഷാനിർഭരമായി പ്രപഞ്ചത്തിൽ പുലരട്ടേ. എല്ലാ സൗഹൃദങ്ങൾക്കും ആശംസകൾ നേരുന്നു.കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന…

* ഒന്നും പ്രതീക്ഷിക്കാതിരിക്കുക *

ഹംസ നന്മ ചെയ്യുന്നത് നമുക്ക് വേണ്ടിയാണെന്ന് കരുതി മറ്റുള്ളവർക്ക് നന്മ ചെയ്യുകയാണെങ്കിൽ ഒരിക്കലും നമുക്ക് ദു:ഖിക്കേണ്ടി വരില്ല. നാം ആർക്കെങ്കിലും നന്മ ചെയ്തിട്ട് അവരിൽ നിന്നും തിന്മയുണ്ടാകുമ്പോൾ – നമുക്ക് ദു:ഖം തോന്നാതിരിക്കണമെങ്കിൽ – നാം ചെയ്ത നന്മകളെല്ലാം നമുക്കു വേണ്ടിയാണ്…

ഇരുൾ / (Darkness).

Kala Bhaskar* ഇഷ്ടം പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ എത്രയോ വ്യക്തിപരമാണ് ആശയവും അതിന്റെ നടത്തിപ്പും എല്ലാം എന്നോർക്കുമ്പോൾ ഒരു ചലച്ചിത്രത്തിനും അവലോകനം എഴുതാൻ സാധിക്കാറില്ല. ചില സിനിമകൾ മുന്നോട്ട് വയ്ക്കുന്ന വിപരീതാർത്ഥങ്ങളെ കാണാതെ ,പുറംചട്ടയുടെ നിറച്ചാർത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുമ്പോൾ /…

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കൃഷ്ണ പ്രേമം ഭക്തി* 1.നിലവിളക്ക് ഓട്ടുരുളി ഉണക്കലരി നെല്ല് നാളികേരം സ്വർണ്ണ നിറമുള്ള കണിവെള്ളരി ചക്ക മാങ്ങ, മാമ്പഴം. കദളിപ്പഴം. വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി). കൃഷ്ണവിഗ്രഹം കണിക്കൊന്ന പൂവ് എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ). തിരി കോടിമുണ്ട്. ഗ്രന്ഥം നാണയങ്ങൾ. സ്വർണ്ണം .…

വാടരുത്- കൊഴിയരുത്.

Vasudevan K V* “കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശുമണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തുകണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!”(കുമാരനാശാന്‍- വീണ പൂവു്‌) വിടർന്നു ശോഭിക്കുന്ന പുഷ്പഭംഗി പോലെ അമ്മമനസ്സിനു മക്കളും..വാടരുത്… കൊഴിയരുത്.നൃത്യവും നാട്യവും ചേർന്നതാണ് ഉദാത്ത നൃത്തരൂപം. ഭാരതമുനിയുടെ നാട്യശാസ്ത്രത്തിൽ നൃത്തരീതികൾ…

ഓടക്കുഴല്‍.

കൃഷ്ണ പ്രേമം ഭക്തി. ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ…

രക്തസാക്ഷിയേയും ഓർത്ത്.

പ്രേം കുമാർ. നോക്കൂ, ആരവങ്ങളൊക്കെ ഒഴിഞ്ഞ ശേഷം , ഒരു നാൾ തനിച്ചിരിക്കുമ്പോൾ ; ഓർമ്മകൾ നിങ്ങളുടെ ഇടനെഞ്ചിൽ ഒരു കൊളുത്തിട്ട് വലിക്കുമ്പോൾ , ആളും അനക്കവുമില്ലാത്ത ആ വീട്ടിലേക്ക് – രക്തസാക്ഷിയുടെ വീട്ടിലേക്ക് നിങ്ങൾ തനിയെ ഒന്ന് പോയിട്ടുണ്ടോ ?…