” സ്വാതന്ത്രദിനം”ചിന്തകൾ ” …. Darvin Piravom
ഏവരും സ്വാതന്ത്രദിനം ആശംസിച്ചപ്പോൾഞാൻ യഥാർത്ഥ സ്വാതന്ത്രത്തെക്കുറിച്ചൊന്ന് ചിന്തിക്കട്ടെ.! സ്വാതന്ത്രം ലഭിക്കുന്നതിനുമുന്‍പ്, ഭരണഘടനാശില്‍പ്പിയായ ഡോക്ടര്‍,അംബേദ്‌കര്‍ പറഞ്ഞ വാക്കുകളാണിതത്:- “ഭാരതത്തിനെപ്പോളും നല്ലത്, ബ്രിട്ടീഷ് ഭരണം കുറെ നാള്‍കൂടി തുടരുന്നതായിരുന്നു “.! പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മരിക്കുന്നതിനുമുന്‍പ്, പറഞ്ഞവാക്കുകള്‍:- “ഭാരതം അഭിവൃത്തി നേടുന്നതിനുപകരം, സാധാരണക്കാരുടെ ജീവിതനിലവാരം…