വി. സാംബശിവന്!
രചന : കുറുങ്ങാട്ട് വിജയൻ ✍ “പുഷ്പിത ജീവിതവാടിയിലൊ-രപ്സരസുന്ദരി, യാണനീസ്യ”എന്ന്, വി. സാംബശിവന് കഥാപ്രസംഗവേദിയില്‍ പാടുമ്പോള്‍ ഒരു കര മുഴുവനം അല്ലെങ്കില്‍ ഒരു നഗരം മുഴുവനും നിശ്ശബ്ദമായിരിക്കും!!ഓരോ മലയാളിയുടെയും മനസ്സില്‍ ആവേശം നിറയ്ക്കുന്ന കാഥികള്‍… മനോഹരമായ ഗാനങ്ങള്‍ ….“അപ്സരസ്സാണെന്റെ ഡെസ്റ്റമൺ നിത്യവുംപാടുമാടും…
