🌾പുഞ്ചകൃഷിയുടെ വിളവെടുപ്പ് കാലം.🌾
Muthu Kazu* എന്റെ നാട്.വെട്ടിക്കടവ്.ഒരു ഉത്സവത്തിന്റെ അവസാന നാളുകളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു.കർഷകർ മണ്ണിൽ പൊന്ന് വിളയിച്ചെടുക്കുന്ന ഉത്സവം. ദേശാടനകിളികൾ വന്നു മടങ്ങി.ദേശം ഒന്നായിട്ടൊന്നുരുങ്ങി.കിഴക്കിന്റെ മൂലയിലുണരും..പകലിന്റെപുത്രനും ചിരി തൂകിനിന്നു.പുലരിന്റെ കുളിരിനെ..പുളകം കൊള്ളിക്കാൻ..പെയ്തൊരു മഞ്ഞിൻ..തുള്ളികൾക്കിത്തിരി നാണം.അന്നെറിഞ്ഞൊരു വിത്തിൻ..മണികളിന്ന് വയസ്സറിയിച്ചു.പൊന്നിൻ കതിരുകളുതിർത്തു..മണ്ണിൽ ചിരിയുതിർത്തു.വറുതിയുടെ കാലമില്ലവിടെ.മണ്ണിൽ പൊന്നു…
