അരോചകമാവുന്ന അഡ്മിൻ തല്ലുകൾ *
വാസുദേവൻ കെ വി. കുന്നംകുളത്ത്, പല്ലശ്ശേനയിൽ ഓണത്തല്ല്. ഇന്നും അന്യം നില്ക്കാത്ത ആചാരരീതികൾ.മുഖപുസ്തകത്തിൽ ഇപ്പോൾ മറ്റൊരു തല്ല്… ഒപ്പം “തള്ള്” മേമ്പൊടിയായും.. നാലു വാക്കുകൾ ചേർത്തെഴുതാൻ ധൈര്യം വന്നാൽ പിന്നെ ഏതേലും ഗ്രൂപ്പ് അഡ്മിൻ പദവിയിൽ. ഗ്രൂപ്പിലെ എഴുത്തുകൾക്കൊക്കെ ലൈക് തൊഴിലാളി…
