നാല്‍പതുകളിലെ പ്രണയം.
സുജിത് സുരേന്ദ്രൻ* നാല്‍പതുകളിലെ പ്രണയം പലയാളുകള്‍ മനോഹരമായി പറഞ്ഞു കണ്ടിട്ടുണ്ടിവിടെ. എങ്കിലും..ഇവിടെപ്പറയുന്ന നാല്‍പതുകളില്‍ എന്നതിനെ മുപ്പതിനു ശേഷവും, അന്‍പതിനകവും എന്ന് കരുതാം. ഇപ്പറഞ്ഞ രേഖയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള മനോഹരമായ പ്രണയത്തെ തത്കാലം മറച്ചു പിടിക്കാം.. ഒരേ സമയം ഒന്നില്‍ കൂടുതല്‍ തലങ്ങളേക്കാള്‍…
