വാലെൻടൈൻസ് ദിനം
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ വാലെൻടൈൻസ് ദിനംമാൻമിഴിയിൽ നനഞ്ഞുംതേൻമൊഴിയിൽ കുതിർന്നുംമനഃമുറ്റത്താദ്രമാംഅനുരാഗം നാമ്പിടും.ഹൃദയങ്ങളിലതുതേൻമുല്ലയായ് വളരും,ഇരുഹൃദയങ്ങളിൽമൃദുലഭാവമോടെ,പ്രണയാദ്ര ചിന്തയിൽഅമൃതരാഗം തൂകി. വറ്റാത്ത തേനരുവികാമിനി തൻ മോഹാബ്ധി!തോരാത്ത കുയിൽവാണികാമുകൻ തൻ മോഹാഗ്നി! പ്രണയപയോധിയി –ലപ്സര കിന്നരന്മാർപ്രണയാദ്രമാരതി –യുഴിയുമപൂർവ്വദിനം.
