Category: അവലോകനം

വാഴുവാന്തോൾ വെള്ളച്ചാട്ടം

അനീഷ് കൈരളി ✍ അധികമാരും കേട്ടിട്ടുണ്ടാവില്ല ഈ സ്ഥലത്തെക്കുറിച്ച് ,തിരുവനന്തപുരംകാർക്ക് വൺ ഡേ ട്രിപ്പിനു പറ്റിയ സ്ഥലങ്ങളിൽ ഒന്ന് . എൻ്റെ personal favourite tourist spot കൂടിയാണ് വാഴുവാന്തോൾ.കാടും, കാട്ടരുവിയും, വെള്ളച്ചാട്ടവും കാടിനെ തൊട്ടറിഞ്ഞ് കാടിൻ്റെ സ്വാഭാവിക വൈബിൽ ആസ്വദിക്കാൻ…

ധര്‍മപീഠം ധ്യാനക്ഷേത്രം.

രചന : സന്ധ്യാസന്നിധി✍ സനാതന ധര്‍മ്മപീഠധ്യാനക്ഷേത്രംയോഗി തഥാതന്‍റെയോ ഒരുവൃക്തിയുടെയോ മാത്രമല്ല.ലോകത്തിന്‍റെയുംനാനാജാതിമതസ്ഥരായ മനുഷ്യരുടേതുകൂടിയാണ്. ഇന്ന്,പതിവ് പോലെ നിര്‍മ്മാല്യം കണ്ട് ദേവീദര്‍ശനവും കഴിഞ്ഞ്കടുത്തചുമയും ശ്വാസതടസ്സവുംമൂലം മടക്കസമയം വരെ വിശ്രമിക്കാം എന്നുകരുതിയിരിക്കുമ്പോഴാണ്.കേട്ട് പരിചയം മാത്രമുള്ള തൊട്ടടുത്തുള്ള ധര്‍മ്മപീഠം ധ്യാനക്ഷേത്രത്തിലേക്ക് പോയാലോ എന്നചിന്തയുണരുന്നത്.ഏറെവര്‍ഷക്കാലത്തെസുഹൃത്തും ധര്‍മ്മപീഠധ്യാന കേന്ദ്രത്തിലെ സേവകനും…

എഴുത്തിൻ്റെ ആലയിൽ
വെന്തുതുടങ്ങുന്ന വാക്കുകൾ,
കാഴ്ചകൾ

രചന : താഹാ ജമാൽ✍ ശൂന്യതയ്ക്ക് മുഖമുണ്ടായിരുന്നില്ല, ഇരുട്ടിന് അദൃശ്യമായ കൈയ്യും, എന്നിട്ടും ഇരുട്ടിൽ നാം തപ്പിത്തടയുന്നു. വിരഹിണിയായ ആകാശം ഗർഭം ധരിച്ച നക്ഷത്രങ്ങളെ പഴി പറയുന്നവരുമുണ്ട്. കേൾവിയുടെ കാതകലങ്ങളിൽ മൂളുന്നവരും, ഞരങ്ങുന്നവരും, കൂർക്കം വലിയ്ക്കുന്നവരുമായിരുന്നു ചുറ്റും. ഉടവാളുകളില്ലാത്ത പടയാളികളെപ്പോലെ പകൽ…

മനുഷ്യരും കടുവയും വയനാടും.

അവലോകനം : ഷബ്‌ന ഷംസു ✍ ‘ഇനി വരുന്നൊരു തലമുറയ്ക്ക്ഇവിടെ വാസം സാധ്യമോതണലു കിട്ടാന്‍തപസ്സിലാണിന്നിവിടെയെല്ലാമലകളും’നമ്മൾ ഓരോരുത്തരും കേട്ടിട്ടുണ്ടാകും ഈ കവിത, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായും പ്രകൃതിയെ നോവിക്കുന്നേ എന്ന് വേവലാതിപ്പെടുന്ന പ്രക്ഷോഭങ്ങളുടെ ദേശീയ ഗാനമായും മിക്കപ്പോഴും ഈ കവിത ഉപയോഗിച്ച് കാണാറുണ്ട്.…

വിശ്വവിഖ്യാതമാം തെറി.

രചന : വാസുദേവൻ. കെ. വി✍ മറുവാക്കുകൾ അന്യമാവുമ്പോൾ തെറി പിറക്കുന്നു.നിസ്സഹായരുടെ അവസാനആയുധം തെറി യെന്ന് ശാരദക്കുട്ടിയമ്മ.ആനുകാലികങ്ങളിൽ മുടി നാട്ടുവളർത്തലിന്റെ പരസ്യങ്ങൾ. കഷണ്ടിയും കുംഭയും പുരുഷലക്ഷണമെന്നൊക്കെ പണ്ട്. ശിരസ്സ് മൈര്ഹീനമാവുമ്പോൾ കളിയാക്കൽ പെരുകുന്നു. ഇന്നും, നമ്പൂതിരി പ്പെരുമയിൽ വിരാജിക്കുന്ന നവോത്ഥാന സംരക്ഷകരെ…

സ്റ്റാർട്ടപ്പ്

അവലോകനം : ബിന്ദു ബാലകൃഷ്ണൻ ✍ പ്ലസ്ടുവും കുറച്ച് കാലങ്ങളായി നാട്ടിലുടനീളം കൂണുപോലെ മുളച്ചു പൊന്തിയിരിക്കുന്ന എഞ്ചിനീയറിങ് കോളേജുകളിലൊന്നിൽ ബിടെക് പഠനവും കഴിഞ്ഞ് ജയിച്ചതിനേക്കാൾ അഞ്ചാറിരട്ടി സപ്ലിയുമായി വീട്ടിൽ ഇരുന്നും കിടന്നും നേരം കളയുമ്പോഴാണ് ശിവരാമന്റെയും കോമള വല്ലിയുടെയും മൂത്ത മകനായ…

ശിവമല്ലി പൂക്കളുടെ
ശീതകാല രാഗങ്ങൾ !

എഴുത്ത് : ബാബുരാജ് ✍ (കാവ്യകുലപതി ശ്രി.ശ്രീകുമാരൻതമ്പിയുടെ മനോഹരമായ ഗാനങ്ങൾ ഉൾപ്പെടുത്തി ഞാനദ്ദേഹത്തെ ആദരപൂർവ്വം നിങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കട്ടെ!)അകലെയകലെ നീലാകാശത്തിൽ അലതല്ലും രാഗതീർത്ഥംമലയാളത്തിനു കൊടുത്ത അത്ഭുതപ്രതിഭാസമേ….. വന്ദനം! ഇത് ഹൃദയരാഗങ്ങളുടെ പ്രണയ പുഷ്പം. ഹൃദയം കൊണ്ടെഴുതിയ കവിത. അവിടെ ആറാട്ടിന്ആനകൾ കുളിച്ചു കയറുന്നതു…

പെൺ വാക്കുകൾ

രചന : വാസുദേവൻ. കെ. വി✍ മൂന്ന് നിയമസഭാ സാമാജികരെ സഭ നിയന്ത്രിക്കാൻ പ്രതീകാത്മകമായി പ്രതിഷ്ഠിച്ച് നവോത്ഥാന സംരക്ഷകർ എന്ന് പ്രഖ്യാപിച്ചപ്പോൾ മുതിർന്ന സാമാജികൻ സംശയമുയർത്തി. ചെയറിനെ മാഡം എന്നാണോ സംബോധന ചെയ്യേണ്ടതെന്ന്. ജന്മഭൂമിയെ മാതാവായി കാണുന്ന നമ്മൾക്ക് രാഷ്ട്രപതി പദത്തിൽ…

അഴുകിയ വിഷഭക്ഷണാലയങ്ങൾ.

ജയരാജ്‌ പുതുമഠം ✍ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയപ്പോൾ കൃത്യവിലോപത്തിന്‌ പിടിക്കപ്പെട്ട ഭോജനാലയങ്ങളുടെ വൻനിര ഏതൊരു മലയാളിയെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായി തീർന്നിരിക്കുന്നു.ഭക്ഷണമാണ് ആരോഗ്യമെന്നും, അതുതന്നെയാണ് ജീവന് ആധാരമായി ഭവിക്കുന്നതെന്നുമുള്ള വിജ്ഞാനം വിളമ്പുന്ന സംസ്കാരമുള്ളിടത്താണ് ഈ തോന്നിവാസം അരങ്ങേറുന്നത് എന്നത്…

നമ്മുടെ ഭക്ഷണ സംസ്കാരം.

അവലോകനം : ഷിബു കൃഷ്ണൻ ✍ നമ്മുടെ ഭക്ഷണ സംസ്കാരം ശരിയാണോ തെറ്റാണോ എന്നുള്ളതിനെ കുറിച്ചുള്ള പഠനങ്ങൾ വളരെ അപൂർണവും അവ്യക്തവുമാണ്. കാരണം അതിൽ രണ്ടു പക്ഷമുണ്ട് എന്നുള്ളത് കൊണ്ട് തന്നെ. എങ്കിലും ഭൂരിപക്ഷം പേരും ഇത് മോശമല്ല എന്ന് അഭിപ്രായമാണ്.…