Category: അവലോകനം

റബ്ബർ തോട്ടങ്ങളിൽ നൈട്രജന്റെ കുറവ്

രചന : സോമരാജൻ പണിക്കർ ✍ ഒരു സംഘം കൃഷി ശാസ്ത്രജ്ഞരും റബ്ബർ ബോർഡും ചേർന്ന് ദശകങ്ങൾക്കു മുൻപ് കേരളത്തിലെ റബ്ബർ കർഷകർക്ക് തങ്ങളുടെ റബ്ബർ തോട്ടങ്ങളിൽ നൈട്രജന്റെ കുറവ് പരിഹരിക്കാൻ അടിക്കാട് ആയി വളർത്താൻ ഒരു തരം പയർ വിത്തുകൾ…

“പുരുഷ ദിനം” കടന്നു പോകുമ്പോൾ.

രചന : അഫ്സൽ ബഷീർ തൃക്കോമല✍ നവംബർ 19 അന്തർദ്ദേശീയ പുരുഷദിനം. 1999 മുതലാണ്‌ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ ആരംഭിച്ചത് .1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് ആദ്യമായി ഈ…

ഞാൻ ഘടോൽകചൻ..

രചന : സിന്ധു എസ് നായർ ✍ വർണ്ണമഹിമയുടെ രാജസ്ഥലികളിൽപിതൃത്വം തന്നെ നിഷേധിക്കപ്പെട്ടവൻപിതാവിന്റെ സ്നേഹസിംഹാസനത്തിൽ നിന്നും നിഷ്‌കാസിതനായവൻഎങ്കിലും ഭിക്ഷയായ് കിട്ടിയ പൈതൃകത്തിൽ നിന്നും പരിത്യജിക്കുവാനാകാത്ത….പിതൃത്വത്തെ അറിഞ്ഞവൻമാനിച്ചവൻ ഞാൻ…….സൂര്യചന്ദ്രാദിദേവകളിൽ സ്വപിതാവിനെ തിരയേണ്ടി വന്നില്ലസ്വാഭാവവൈശിഷ്ട്യത്തിൽ ഉന്നതകുലജാതയാം അമ്മയിൽ നിന്നു മാത്രം അച്ഛനാം മിത്രത്തെഅറിയാതറിഞ്ഞവൻ ഞാൻ……ഞാൻ…

പെണ്ണുടൽ ജീവിതങ്ങൾ

രചന : വാസുദേവൻ. കെ. വി ✍ “മല മൂത്ര വിസർജ്ജനമാകുന്ന പാത്രംനരജന്മം നരകത്തിലാഴ്ത്തുന്ന ഗാത്രം.”എന്ന ഗുരുദേവ വചനം ചൂണ്ടിക്കാട്ടി നളിനി ജമീല “എന്റെ ആണുങ്ങൾ ” എന്ന അനുഭവ കൃതിയുടെ ആമുഖത്തിൽ പറഞ്ഞു തുടങ്ങുന്നു പ്രബുദ്ധ മലയാളിയുടെ സ്ത്രീ നിർവ്വചനം.ഇക്കാലങ്ങളിൽ…

ഫൊക്കാന ന്യു യോർക്ക് റീജിയൻ (3 ) പ്രവർത്തന ഉൽഘാടനം വര്‍ണ്ണാഭമായി.

ന്യുയോർക്ക്: ന്യുയോർക്ക് റീജിയൻ (3) പ്രവർത്തന ഉൽഘാടനംനിറഞ്ഞ കവിഞ്ഞ സദസിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു. ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ എലിജാ റെയ്ക്കലിൻ-മെൽനിക്ക്, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ എന്നിവർ ആശംസകളർപ്പിച്ചു. റവ.…

ലഹരിയുടെ പിടിയിൽ

രചന : തോമസ് ആന്റണി ✍ അരുത് ലഹരി സഹചരെ!അരുമയാണ് ജീവിതംഅതുതരും ലഹരിയാ-ണവനിലതുല്യമാം.ദുരയണിഞ്ഞ ജീവിതംവിരവിലേകും ദുരിതമാംകരകയറാനാവുമോകയമതിൽ നാം വീഴുകിൽ.മരുന്നു പോലെ വന്നിടുംലളിതഹൃദയനെന്ന പോൽഗരളമായി കൊന്നിടുംഒളിവിലിരുന്നെയ്തിടും .കഷ്ടനഷ്ടമൊക്കെയുംദുഷ്ടിയും വിട്ടീടുവാൻഇഷ്ടമോടെ ജീവനുംതുഷ്ടിയും നാം നേടുക.അരുതരുതതെന്നുമേസിരകളില്‍ പടരുമേഅർബ്ബൂദമതു തിന്നിടുംഅരിഞ്ഞു തള്ളും ജീവിതം.എരിഞ്ഞു തീരുമീയൽപോൽകരഞ്ഞൊടുങ്ങും ജീവിതംകരിഞ്ഞു വീഴും…

പ്രണയകാതങ്ങൾ

രചന : വാസുദേവൻ. കെ. വി ✍ അവർ പതിവുപോലെ പച്ചവെട്ടംകെടുത്തി സുരക്ഷിതമാക്കി. പ്രണയകിന്നാര ശീൽക്കാരങ്ങളാൽ നിശനിദ്രാവിഹീനം.അവൾ ആരാഞ്ഞു“ഒന്ന് നേരിൽ കാണാൻ തോന്നുന്നു.എത്ര നാൾ നമ്മൾ ഈ വിധം??”” പ്രണയസ്പാർക്ക് ഉള്ളിടത്തോളം കത്തി നിൽക്കും ഇത്.”അവന്റെ മറുപടിയിൽ തൃപ്തിവരാതെ അവൾ മുദ്രയിട്ടു,“സങ്കടങ്ങൾ…

പ്രാണനെടുക്കുന്ന ക്രൂരമായ പ്രണയങ്ങൾ…!

രചന : മാഹിൻ കൊച്ചിൻ ✍ ഇഷ്ടപ്പെട്ടവളെ ജീവിതസഖിയായി ലഭിച്ചില്ലെങ്കിൽ അവളെ ഇല്ലായ്മ ചെയ്യുന്ന പുതിയ തലമുറയാണ് ഇന്ന്. മധ്യവർഗ്ഗ മലയാളിയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രോഗാതുരമായ മാനസികനിലകളിലേക്ക് വിരൽചൂണ്ടുന്നതാണ് കുറച്ചുമാസങ്ങളായി കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന “പ്രണയ കൊലപാതകങ്ങളും, സ്ത്രീധന കൊലകളും. ഭീതികതമായ…

കഴുത്തറക്കും പ്രണയം.

രചന : വാസുദേവൻ. കെ. വി✍ “നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം , അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടുകയും , മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം , അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം.”ശാലോമോന്റെ…

തലയിൽ മുണ്ടിട്ടു നടക്കൂ മലയാളീ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: “എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും” എന്ന മുദ്രാവാക്യവുമായി വന്ന ഒന്നാം പിണറായി സർക്കാർ രണ്ടാം തവണയും ഭരണം പിടിക്കുന്നതിനായി ഇലക്ഷന് രണ്ടു മാസം മുമ്പ് കുറച്ചു കിറ്റുകളും നൽകി വീടുകൾ തോറും കയറിയിറങ്ങി വാർധക്യ പെൻഷനുകളും വിതരണം…