Category: പ്രവാസി

മറ

രചന : വി.കെ.മുസ്തഫ,✍ ഉപ്പ മരിച്ചിട്ട് അധിക ദിവസമായിട്ടില്ല. അപ്രതീക്ഷിതമായി പിതാവ് നഷ്ടപ്പെട്ട മക്കൾ വേദനയോടെ ഇടയ്ക്കിടെ ഒത്തുചേരും. അതിനിടയിൽ ഉപ്പയുടെ മണമുള്ള തറവാട്ടിൽ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം മൂത്ത മോൻ പ്രകടിപ്പിച്ചു. ഒപ്പം ഒറ്റ മോളായ നിൻ്റെ ഭാര്യയ്ക്ക് സ്വന്തമായി ഒരൂ…

ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ

ഫാ. ജോൺസൺ പുഞ്ചകോണം ✍ ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ പെരുന്നാളിന്…

വിസ്മയം തീർത്ത നൃത്തച്ചുവടുകളുമായി സാത്വിക ഡാൻസ് അക്കാഡമി വാർഷിക ആഘോഷം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിൽ ചടുലവും സുന്ദരവുമായ നൃത്തച്ചുവടുകൾ കൊണ്ട് സാത്വിക ഡാൻസ് അക്കാഡമിയിലെ കുഞ്ഞു കുട്ടികൾ കാണികളെ മനം കുളിര്‍പ്പിച്ചു. ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ…

പൂമരം –

രചന : എം പി ശ്രീകുമാർ✍ മണ്ണിൽ പതിഞ്ഞ മനസ്സിന്റെയുള്ളിൽമാണിക്യം പോലൊരു വിത്തുണ്ട് !മാനമൊരുങ്ങി മഴ ചാറുമ്പോൾവിത്തിന്റെ യുള്ളിൽ തിരയിളക്കം !പുറന്തോടു പൊട്ടി പുറത്തു വരുംവിസ്മയ മാസ്മര മുകുളങ്ങൾ !മണ്ണറിഞ്ഞ് മരമറിഞ്ഞ്മലരറിഞ്ഞ് മധുവറിഞ്ഞ്വെയിലറിഞ്ഞ് കാറ്ററിഞ്ഞ്മഞ്ഞറിഞ്ഞ് മഴയറിഞ്ഞ്ചെടിയായ് മരമായതു വളരുംചേലോടെ പൂത്തുലഞ്ഞാടും പിന്നെപൂമണം…

വായന മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ജൂൺ 19 വായന ദിനം. അറിവിൻ പ്രകാശം ലോകമെങ്ങും പരത്താൻ അജ്ഞതയുടെ മൂടുപടം നീക്കാൻ നമുക്കൊന്നായ് കൈകോർക്കാം. വായിച്ചാലെ വളരു എന്നൊരു സത്യം അന്ന് പറഞ്ഞുവായിച്ചില്ലേൽ വളയും എന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.അറിവാണമരത്തേറാൻ…

സംഗീതപ്പെരുമഴയിൽ ന്യൂയോർക്കിനെ കുളിരണിയിച്ച് കലാവേദി സംഗീത സന്ധ്യ ശ്രദ്ധേയമായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പൂർണ്ണമായും പുതു തലമുറയിൽപ്പെട്ട മലയാളീ യുവ സംഗീതജ്ഞരെ അണിനിരത്തി വ്യത്യസ്ത ശൈലിയിൽ അരങ്ങേറിയ കലാവേദി സംഗീത സന്ധ്യ കാണികളുടെ നിറഞ്ഞ കയ്യടിക്കും പ്രശംസക്കും സാക്ഷിയായി. ഫ്ലോറൽ പാർക്കിൽ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ലൈവ്…

ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം ജൂൺ 18 ഞയറാഴ്ച .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ ജേഴ്‌സി : ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന ഉൽഘാടനനം ജൂൺ 18 ഞയറാഴ്ച . 5 മണിക്ക് സെന്റ് ജോസഫ് കൊളമ്പിയൻ ക്ലബ് Inc , 199 റിവർ റോഡ് ന്യൂ മിൽഫോഡ് , ന്യൂ…

ശ്രീ ദേവസ്സി ജോസ് (88 ) നിര്യാതനായി

ഓസ്ട്രിയ: വിയെന്ന പ്രവാസി മലയാളി ശ്രി.വിൻസെന്റ് പയ്യപ്പിള്ളിയുടെ പിതാവ് മരിയാപുരം അഞ്ചേരി തൃശൂർ സ്വാദേശി ശ്രീ ദേവസ്സി ജോസ് (88 വയസ്സ്) വാർദ്ധക്യ സംബന്ധമായ അസുഹങ്ങളാൽ ഇന്ന് 16.06. 2023 വെള്ളിയാഴ്ച്ച വൈകിട്ട് (8:40 PM) നിര്യാതനായി. നാളെ ശനിയാഴ്ച്ച (17.06.2023)…

അങ്ങിനെയങ്ങിനെഒരു ദിവസം

രചന : ഗിരീഷ് പി സി പാലം ✍ അങ്ങിനെയങ്ങിനെഒരു ദിവസംഅവൾ അവനോടു പറഞ്ഞു.നീ ആരോടും പറയില്ലെങ്കിൽഞാൻ നിന്നെ പ്രണയിക്കാം.അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഒരിക്കലും എന്നെ ഫോണിൽ വിളിക്കരുത് .സമ്മതം.എനിക്കായി പ്രണയലേഖനമെഴുതരുത്.ഓൺലൈൻ ചാറ്റിംങ് ഒന്നുംഅരുത്.ഒരിക്കലുമില്ല -അയാൾ സന്തോഷത്തോടെ അവളെ നോക്കി.എന്റെ നീല…

നീല നെയ്ത വാനം

രചന : ജോർജ് കക്കാട്ട്✍ ഞാൻ എവിടെ പോകുന്നു, നീലനെയ്തചിലന്തിവലയുടെ ആകൃതി പോലെ,ഞാൻ നോക്കുന്ന എല്ലാ ദിശയിലുംഎന്നിട്ടും സൂര്യപ്രകാശമാണ്ആത്മാവിൽ നിന്ന് ചിരിക്കുന്നവൻ.പൂക്കൾ സന്തോഷത്തോടെ വർണ്ണാഭമായി തളിർക്കട്ടെ,കടലിൽ രാത്രി മുങ്ങിയ ഇടങ്ങളിൽഅത് എന്നെ കൊടുങ്കാറ്റാക്കി, തണുപ്പും പരുക്കനും,ആഴത്തിൽ അഗാധത്തിലേക്ക് എറിഞ്ഞു,എന്നാൽ മൃദുവായ, തേൻ…