‘അദൃശ്യ ആയുധം’
വലിയൊരു വൈദ്യുതകാന്തിക സ്പന്ദനം അയച്ച് അമേരിക്കയുടെ വൈദ്യുതി വിതരണശൃംഖല തകര്‍ത്ത് ഇരുട്ടിലാഴ്ത്താന്‍ ചൈന ശ്രമിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കൂടാതെ, അണ്വായുധം ആദ്യം പ്രയോഗിക്കാനും ചൈന മടിക്കില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. അണ്വായുധം ആദ്യം ഉപയോഗിക്കില്ലെന്നു പറയുന്ന, എന്‍എഫ്യു (‘No First…