Category: പ്രവാസി

200 കുട്ടികളുടെ അച്ഛൻ – മാസ്മരിക ലോകത്തുനിന്നും കാരുണ്യ ലോകത്തിലേക്ക് ചുവടുമാറിയ പ്രൊഫ. ഗോപിനാഥ് മുതുകാട്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മായാജാല-ഇന്ദ്രജാല മാസ്മരിക ലോകത്തെ മുടിചൂടാ മന്നനായി പ്രശസ്തിയുടെ ഉത്തുംഗശ്രിംഗത്തിൽ എത്തി നിൽക്കുന്ന ലോകപ്രശസ്ത മാന്ത്രികൻ ഇന്ന് കാരുണ്യത്തിന്റെ പര്യായമായി ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനായി വിനയാന്വീതനായി നമ്മുടെ മുന്നിലേക്കെത്തുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴേ മായാജാല വിദ്യയിൽ ആകൃഷ്ടനായി ഏഴാമത്തെ…

ഫോമാ ഫാമിലി ടീമിന് വിജയാശംസകളുമായി മങ്ക (MANCA).

മാത്യുക്കുട്ടി ഈശോ✍ സാൻഫ്രാൻസിസ്കോ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക – MANCA) “ഫോമാ ഫാമിലി ടീമിന്” പിന്തുണ പ്രഖ്യാപിച്ച് ആശംസകൾ അർപ്പിച്ചു. സാൻഫ്രാൻസിസ്‌കോയിലെ റെഡ് ചില്ലീസ് റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ മങ്ക പ്രസിഡൻറ് റെനി പൗലോസ് അധ്യക്ഷത വഹിച്ചു.…

ഹൂസ്റ്റൺ സെൻറ്മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ.

ഫാ.ജോൺസൺ പുഞ്ചക്കോണം ✍ ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും…

കെട്ടഴിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി. ✍ ജീവിതത്തിന്റെ രസതന്ത്രം മനസ്സിലാക്കാതെ ആ രസച്ചരട് സ്വയം പൊട്ടിച്ചെറിഞ്ഞ് കപടതയുടെ അന്ധവിശ്വാസത്തിന്റെ നൂലാമാലകളിൽ പെട്ട് ജീവിതം കുടുസ്സായി മാറുകയാണിവിടെ. വെറുമൊരു ചരടിൽ ജീവിതത്തെ കുരുക്കിയ ഒട്ടേറെപേരുണ്ട്നമുക്കിടയിൽ . ജീവിതത്തിന്റെ ശോഭ കെട്ടു പോയവർ…

ഫോമാ വെസ്റ്റേൺ റീജിയൻറെ കൺവെൻഷൻ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും “ഫാമിലി ടീം” സാന്നിധ്യം ശ്രദ്ധേയമായി.

മാത്യുക്കുട്ടി ഈശോ✍ സാൻഫ്രാൻസിസ്കോ: ഫോമായുടെ ദ്വൈവാർഷിക കൺവൻഷനു മുന്നോടിയായി സാൻഫ്രാൻസിക്കോയിൽ ഫോമാ വെസ്റ്റേൺ റീജിയൻറെ ആഭിമുഖ്യത്തിൽ ദ്വൈവാർഷിക കൺവൻഷൻറെ രജിസ്ട്രേഷൻ കിക്ക് ഓഫും മയൂഖം ക്രൗണിങ്ങും അതിഗംഭീരമായി നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ “ഫോമാ ഫാമിലി ടീം” ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ്…

ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായരുടെ അനുഗ്രഹാശിസ്സുകളോടെ ജെയിംസ് ഇല്ലിക്കൽ ടീം മുന്നേറുന്നു.

മാത്യുക്കുട്ടി ഈശോ✍ ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫോമായെ 2022-2024 വർഷം നയിക്കുന്നതിന് ജെയിംസ് ഇല്ലിക്കലിന്റെ ശക്തമായ നേതൃത്വത്തിൽ മത്സരരംഗത്തുള്ള “ഫോമാ ഫാമിലി ടീം”- ന് അനുഗ്രഹാശംസകളുമായി ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായർ. ഏതാനും ദിവസങ്ങൾക്കു മുൻപ്…

ഡിസ്നി വേൾഡിലെ മായിക ലോകത്തു 2024-ലെ ഫോമാ കൺവൻഷൻ ക്രമീകരിക്കുന്നതിന് ജെയിംസ് ഇല്ലിക്കൽ ടീമിനെ വിജയിപ്പിക്കുക.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് തന്നെ അടുത്ത രണ്ടു വർഷത്തിൽ ഫോമാ എന്ന സംഘടനയിൽ നടത്തപ്പെടേണ്ട പ്രോഗ്രാമുകളെ കുറിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും അവ മുൻകൂട്ടിത്തന്നെ അംഗ സംഘടനകളെ അറിയിക്കുന്നതിനും ആത്മാർഥതയും താൽപ്പര്യവും കാണിക്കുന്ന ടീമാണ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ…

വട്ടോളി മൂസാക്ക

രചന : അഡ്വ. അജ്‌മൽ റഹ്‌മാൻ ✍ വട്ടോളിമൂസാക്കമജീഷ്യനാണ്….വായുവിൽ നിന്നൊരിക്കലയാൾരണ്ട് ആപ്പിളെടുത്ത്സ്‌കൂൾ പടിക്കല്തെണ്ടാനിരിക്കുന്നപ്രാന്തൻ പോക്കർക്ക്സമ്മാനിച്ചു…..കടലാസ്സ് കൊണ്ടയാൾനൂറിന്റെയും,അഞ്ഞൂറിന്റെയുംനോട്ടുകളുണ്ടാക്കി,തൊപ്പിക്കുള്ളിൽ നിന്ന്ജീവനുള്ള പ്രാവുകളെപറത്തിവിട്ടു…..വലുതാകുമ്പോൾവട്ടോളി മൂസാക്കയെപോലെഒരു മജീഷ്യനാവണമെന്ന്അന്നാട്ടിലെ കുട്ടികൾകനവ് കണ്ടു…..നിറഞ്ഞ സദസുകളിൽ നിന്ന്കയ്യടികൾ ഉയരുന്നതും,മൂർച്ചയുള്ള വാളുകൾകുത്തിയിറക്കിയിട്ടുംജീവനോടെയാളുകൾപെട്ടിക്കുളിൽ നിന്നുംഉയർത്തെണീക്കുന്നതുമെല്ലാംഅവരെ ആവേശം കൊള്ളിച്ചു……മൂസാക്കക്ക്മകൾ മാത്രമാണെല്ലാം…മിന്നുവിന്കൈകൂലികൾ നൽകിവാപ്പാന്റെ മാജിക്തന്ത്രങ്ങൾ ചോർത്തിയെടുക്കാൻസ്‌കൂളിൽ പ്രത്യേക…

ബിജു ചാക്കോയുടെ കാരുണ്യ പ്രവർത്തനത്തിൽ പുതിയ രണ്ട് പൊൻതൂവലുകൾ കൂടി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ചുരുങ്ങിയ മനുഷ്യായുസ്സിൽ തന്നാലാകും വിധം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യണമെന്ന ആഗ്രഹം മനസ്സിലേറ്റി പ്രവർത്തിക്കുന്ന മനുഷ്യ സ്‌നേഹിയാണ് ന്യൂയോർക്കിലെ ഈസ്റ് മെഡോയിൽ താമസിക്കുന്ന ബിജു ചാക്കോ. സ്വന്തം സമ്പാദ്യത്തിൽ നിന്നും തൻ്റെ ചിന്താഗതിയോടു യോജിക്കുന്ന സുഹൃത്തുക്കളുടെ സഹായത്തോടെയും മാതൃരാജ്യത്ത്…

ജെയിംസ് ഇല്ലിക്കലിൻറെ നേതൃത്വത്തിൽ വിജയ പ്രതീക്ഷയുമായി “ഫോമാ ഫാമിലി ടീം”

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോമാ ദ്വൈവാർഷിക സമ്മേളനം അടുത്ത ഒരു മാസത്തിനകം കാൻകൂണിൽ നടക്കാനിരിക്കെ അടുത്ത രണ്ടു വർഷം ഫൊമായെ ആര് നയിക്കും എന്ന കണക്കുകൂട്ടലുകൾ മത്സരരംഗത്തുള്ള ഇരു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നു. മത്സരാർത്ഥികളുടെ നാമനിർദേശാ പത്രിക സമർപ്പിക്കുവാനുള്ള സമയം…