വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രഖ്യാപിച്ചു.
Ginsmon P Zacharia വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റര്‍ എന്ന നിലയില്‍ എട്ടര ഏക്കര്‍ സ്ഥലത്ത് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രഖ്യാപനം വാഷിംഗ്ടണ്‍ ഡിസിയിലെ പ്രമുഖ നാലു മലയാളി സംഘടനകളുടെ…
