വിപ്ലവം
രചന : മനോജ് മുല്ലശ്ശേരി നൂറനാട് ആരാണവിടെ? ആരാണവിടെ?കാണുന്നില്ലെ? കാണുന്നില്ലെ?ഹൃദയം പൊട്ടിയ ഈ വിലാപംനേരറിയാൻ നേര് കണ്ട് പറഞ്ഞിടാൻകഴിയാതെ കാലകാലങ്ങളായിശ്യാമചീലയാലെൻ മിഴികളാരൊ – ബന്ധിച്ചിരിക്കുന്നു! ഊഷകം മുതൽ സിതാഭ്രം വരേയുംസൃഷ്ടിയും,ജീവനാംശവുംഅഴിമതിയും, കൈതവം കൊടികുത്തി –വാഴും കാലം! വോട്ടെന്നെരു വേട്ടനായയെ തുറന്ന് വിട്ട്നാടിൻ്റെ…
