Category: പ്രവാസി

2024-ലെ ന്യൂയോർക്ക് കർഷകശ്രീ – പുഷ്‌പശ്രീ ജേതാക്കൾക്ക് അവാർഡുകൾ മാർച്ച് 28 വെള്ളിയാഴ്ച വിതരണം ചെയ്യുന്നു.

മാത്യുകുട്ടി ഈശോ✍️ ന്യൂയോർക്ക്: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ന്യൂയോർക്കിൽ നടത്തി വരുന്ന കർഷകശ്രീ, പുഷ്‌പശ്രീ അവാർഡുകൾ 2024-ലെ ജേതാക്കൾക്ക് ഈ വെള്ളിയാഴ്ച വൈകിട്ട് 5-ന് എൽമോണ്ടിലുള്ള കേരളാ സെൻററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) വച്ച്…

ഋതുഭേദം

രചന : ബേബിസബിന✍️ ഇതളടർന്ന ചില്ലയിലവളൊരുനാളിൽകണ്ണീരുണങ്ങാതെയാകെ പരവശയായിനില്ക്കേ പുത്തൻ നിനവുപകർന്നീടാൻകരുതലിൻ ചുമടുവച്ചെത്തി കാലവും.ദൂരേയ്ക്കു മാഞ്ഞുപോയോരെന്നുടെസ്വപ്നങ്ങളോയിടയ്ക്കിടെ തലപൊക്കിആനന്ദത്തേൻ നുകർന്നനുരാഗമുരളി നാംമീട്ടിയഴകോലും കൊച്ചോടം നീന്തിപ്പോയി.നിനവിൻ്റെ ചുമരിലഴകായി നീയൊരുമാത്രവിരിഞ്ഞു പരിലസിക്കേ നിന്നുടെസുഗന്ധമെന്നെപ്പൊതിഞ്ഞിടുന്നുഈ വസന്തത്തിൻ പൊലിമയിൽകോരിത്തരിക്കുന്നു ഞാൻ.അറിയാത്ത ശ്രുതിയിലെൻ മുന്നിലൊരുതെന്നലാർദ്രയായി പാടിവന്നുകനവുകൾ പൂക്കുന്ന മേടുകളിൽമഴയൊന്നു ചാറിവന്നുമ്മവച്ചു.പതിവുപോൽ കാലത്തിന്നലസനോവിൽഞാൻ…

❤️നിയുക്ത ഇടയ ശ്രേഷ്ഠൻ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തക്ക് പ്രാർത്ഥനാശംസകളോടെ 🙏🙏

ജോർജ് കക്കാട്ട് ✍️ കാതോലിക്ക സ്ഥാനാരോഹണത്തിനായി മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ലബനോനിലേക്ക് യാത്ര തിരിച്ചു മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്‌ സഭയുടെ പുതിയ കാതോലിക്കയായി ഉയർത്തപ്പെടുന്ന മലങ്കര മെത്രാപ്പോലീത്തായും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ…

വിനയം ശീലിക്കുക

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പറയൂ…കവന ചാതുരിഉടലിൽ കടഞ്ഞശിൽപ്പചാരുതേപറയൂ …….ആരു നീ സുരകന്യയോ?അപ്സര രമണിയോ ?വാസന്തശ്രീ മയിൽപീലിയിൽനിലാവിനെ മുക്കിപാറ്റി തളിച്ച്പെണ്ണുരുവമാണ്ടവളോപറയൂ ……. കൺ പാർവ്വയിൽകന്മദംതൊടുംപേലവാംഗി നീയാര് ?യാഗാഗ്നിയതേ തെളിയൂമൽഹൃത്തിൽപ്രേമ പൂജയല്ലദേവ പൂജനമതേസംഭവ്യമാകു നിത്യവുംകാട്ടുപാതയിൽപൂജാഹവ്യങ്ങൾ കണ്ടില്ലേ?ചമതക്കോലൊടിക്കുവാൻകാട്ടുപൂക്കളടർത്തുവാൻവന്നവളല്ലോ താപസകന്യഞാനെൻ ഉദ്യമമൊട്ടു നിവർത്തി പോകട്ടെവഴി…

കാമുവും കാർ സവാരിയും

രചന : കെ.ആർ.സുരേന്ദ്രൻ ✍ ആൽബേർ കാമു,എഴുത്തുകാരൻ,ദാർശനികൻ,നൊബേൽ ജേതാവ്,റെബൽ,ഫുട്‌ബോൾ പ്രേമി,നൂറ്റാണ്ടിന്റെഏറ്റവും വലിയദാർശനിക പ്രശ്നംആത്മഹത്യയെന്ന്വിളിച്ച് പറഞ്ഞമഹാൻ.ആൽബേർ കാമു,അസ്തിത്വം അർത്ഥശൂന്യവും,അസംബന്ധവും,വർണ്ണരഹിതവുമെന്ന്പറഞ്ഞയാൾ.ആൽബേർ കാമു,അർഥശൂന്യമായഅസ്തിത്വത്തിന്അർഥവും,ലക്ഷ്യവും വേണമെന്ന്,വർണ്ണഭരിതമാക്കണമെന്നുപദേശിച്ചമഹാൻ.ആൽബേർ കാമു,കാർ യാത്രകൾപേടിസ്വപ്നമായിരുന്ന വ്യക്തി,കാറുകളഅകാരണമായി ഭയപ്പെട്ടയാൾ,ഒരു ഉറ്റ സുഹൃത്ത്ഒരുനാൾകാറിലേക്ക്വലിച്ചുകയറ്റി,ആ യാത്രമരണത്തിന്റെ പാറക്കെട്ടിലിടിച്ച്കാമു അസ്തിത്വത്തിന്റെയവനിക താഴ്ത്തിനാൽപ്പത്തിയാറാംവയസ്സിൽ പടയിറങ്ങി,അസ്തിത്വം അർഥശൂന്യവും,അസംബന്ധവുമെന്ന്,വർണ്ണരഹിതമെന്ന് തെളിയിച്ചു…..

ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് അതിരുങ്കൽ ജോൺ മടുക്കോലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറിയും, ഗുഡ്‌ന്യൂസ് അമേരിക്കാ പത്രത്തിന്റെ പത്രധിപ സമതി അംഗവുമായ ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിൽ (91) ന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.…

*ഓർമ്മകൾ *

രചന : ജോസഫ്‌ മഞ്ഞപ്ര ✍ മായ്ച്ചാലും മായാതെ തെളിനീരുപോലെമനോമുകുരത്തിൽ തെളിയുന്നിന്നുംമനോഹരമാം പോയ് പോയകാലംമനസിലൊരു മധുരമാം നൊമ്പരം പോൽരാത്രി മഴയുടേയന്ത്യത്തിൽ വീശിയൊരീറൻകാറ്റിൻസുഖാലസ്യത്തിൽ കോലായിലെമരക്കസേരയിൽ മയങ്ങാൻ ശ്രമിക്കവേ,കേട്ടുവോ കാതിന്നരികിലൊരു ചിലങ്കതൻ നാദംഅരികിൽ നിന്നകന്നകന്നു പോകുന്ന ശബ്ദവീചികൾ.ഓർമ്മകളിലൊരു ശോകഗാനത്തിൻ പദചലനം പോലെപൊയ്‌പ്പോയ കാലം കദനംകറുത്തമേഘത്തിന്നിടയിൽ…

കരുണവറ്റുന്ന കൗമാരം

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ കുതിച്ചു പായും ലോകത്തിന്ന്കരുണ വറ്റണ കൗമാരംമയക്കുമരുന്നിന്നടിമകളായികൊലവിളിയായി നടക്കുന്നു.അച്ഛനെ വെട്ടിക്കൊല്ലുന്നുഅനുജനെ കുത്തിക്കൊല്ലുന്നുമയക്കുമരുന്നിനു കാശില്ലാഞ്ഞാൽഅമ്മയ്ക്കും ഗതി ഇതു തന്നെ !ബഹുമാനം എന്തെന്നറിയാതായിഗുരുക്കളെനിന്ദിച്ചീടുന്നുഗുണദോഷങ്ങൾ ഓതീടാനായ് അണു,കുടുംബങ്ങൾക്കില്ലൊരു നേരം .കഷ്ടപ്പാടുകളറിയിക്കാതെമക്കളെപ്പോറ്റി വളർത്തീടാൻ,കൊള്ളപ്പലിശകൾ വാങ്ങിയെടുത്ത്കാശുകൾ വാരിക്കൂട്ടുന്നു.കഷ്ടപ്പാടുകളറിയാ മക്കൾകേളികളാടി രസിക്കുന്നു.സഹപാഠികളെ തല്ലിക്കൊന്നുംതാണ്ഡവനർത്തനമാടുന്നു.ലഹരിക്കടിമകളാക്കീടാതെമക്കളെ…

ലുബ്ധന്റെ ധനം.

രചന : സക്കരിയ വട്ടപ്പാറ. ✍ നെഞ്ചിലെ തീരാഗ്രഹം,കയ്യിലെ പൊൻ പണം,ആർക്കും കൊടുക്കാതെ,കൂട്ടി വെച്ചൊരു നിധി.പട്ടിണി വന്നാലും,കണ്ണീർ വീണാലും,ഒരു വറ്റു പോലും,നൽകാൻ മടിച്ചു നീ.ഓരോ നാളും,ഓടി നടന്നു നീ,കൂട്ടി വെച്ചതൊക്കെ,മണ്ണോടടിയുമ്പോൾ,ഒന്നും എടുക്കാൻ,നിനക്കാവതില്ലല്ലോ,നിൻ ധനം കൊണ്ട്,മക്കൾ ചിരിച്ചുല്ലസിക്കും.നീ വെറുത്ത വഴികൾ,നീ മറന്ന സ്വപ്നങ്ങൾ,അവരതിലൂടെ…

നാടൻപാട്ട്പാഞ്ചാലി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മിണ്ടാതിരിക്കെടി പാഞ്ചാലിഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലിതഞ്ചവും താളവും നോക്കാതെഒന്നു തുള്ളാതിരിക്കെടി പാഞ്ചാലി…(2) തങ്കത്തിൻ നിറമുള്ള പാഞ്ചാലിനീ തള്ളാതിരിക്കെടി പാഞ്ചാലിതഞ്ചത്തിൽ പാടുന്ന പാഞ്ചാലിനീ തൊണ്ട തുറക്കല്ലേ പാഞ്ചാലി…(2) തത്തമ്മച്ചുണ്ടുള്ള പാഞ്ചാലിനീ തത്തിക്കളിക്കല്ലേ പാഞ്ചാലിഅമ്പിളി മുഖമുള്ള പാഞ്ചാലിനീ അമ്പുകളെറിയല്ലേ…