2024-ലെ ന്യൂയോർക്ക് കർഷകശ്രീ – പുഷ്പശ്രീ ജേതാക്കൾക്ക് അവാർഡുകൾ മാർച്ച് 28 വെള്ളിയാഴ്ച വിതരണം ചെയ്യുന്നു.
മാത്യുകുട്ടി ഈശോ✍️ ന്യൂയോർക്ക്: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ന്യൂയോർക്കിൽ നടത്തി വരുന്ന കർഷകശ്രീ, പുഷ്പശ്രീ അവാർഡുകൾ 2024-ലെ ജേതാക്കൾക്ക് ഈ വെള്ളിയാഴ്ച വൈകിട്ട് 5-ന് എൽമോണ്ടിലുള്ള കേരളാ സെൻററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) വച്ച്…