യോങ്കേഴ്സ് മലയാളി അസ്സോസിയേഷന് നവ നേതൃത്വം:ബ്ലിറ്റ്സ് പോള്‍ പ്രസിഡന്റ്, ജോര്‍ജ് ജോസഫ് സെക്രട്ടറി.
ജിൻസ്മോൻ പി സെകറിയ ✍. ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രശസ്ത മലയാളി സംഘടനടയായ ‘യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്റെ’ പുതിയ പ്രസിഡന്റായി ബ്ലിറ്റ്സ് പോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് ജോസഫ് (ബിനോയ്) – സെക്രട്ടറി, സുരേഷ് നായര്‍ – ട്രഷറര്‍, സുരേഷ് ബാബു –…