ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി.
കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യന്‍ പ്രവാസികളെ ഫോണ്‍ വിളിച്ച് പണം തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് നല്കി. പണം തട്ടാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പ് കോളുകളില്‍ കുടുങ്ങരുതെന്ന് എംബസി ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. എംബസി ഉദ്യോഗസ്ഥരെന്ന…
