ഫ്രാൻസിസ് തടത്തിലിന് ഫോകാനയുടെയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങൾ
ശ്രീകുമാർ ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ സന്തത സഹചാരിയും മീഡിയ ചെയർപേഴ്സണും അമേരിക്കയുടെ സാമുഖ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയിരുന്ന ഫ്രാൻസിസ് തടത്തിലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി . ഫ്രൻസിസിനെ പറ്റി പറയുബോൾ തന്നെ പലരും വികാരനിർഭരരായിരുന്നു. അദ്ദേഹത്തിനെ പറ്റിയുള്ള അനുസ്മരണം…
