പുട്ടും, പ്രവാസിയും.
രചന : മനോജ് കാലടി ✍ പുട്ടിനും ചിലതൊക്കെ പറയാനുണ്ട്.. പുട്ടും പ്രവാസിയും ഒരുപോലെ വേവുന്നവർ.. ഉള്ളിൽ തിളയ്ക്കുന്ന ജീവിതസത്യത്തിൽചൂടേറ്റു വേവുന്നു പാപിയായോരു ഞാൻജീവിതപാഠത്തിൻ നേരിന്റെയാവിയിൽസാഹചര്യങ്ങൾതൻ രൂപം ഗ്രസിച്ചു ഞാൻ. ഒരു തവിവെള്ളത്തിൽ കണ്ണുനീരുപ്പേകിഎന്തിനായെന്റെ ഹൃദയംകവർന്നു നീ?ഞങ്ങൾക്കിടയിൽ നീ പണിതില്ലയോകപട സ്നേഹത്തിന്റെ…
