എനിക്കു ശ്വാസംമുട്ടുന്നു “
രചന : മുരളി രാഘവൻ ✍️ നെഞ്ചു പൊട്ടുമാറുച്ചത്തിൽ അലറിവിളിക്കാൻ, ഇനിയുമിവിടെ ചോരപ്പുഴയൊഴുകണോ?മെനാസൊട്ടയിലെ തെരുവുകളിൽ നിന്നുംപ്രിയപ്പെട്ട സഹോദരാ (കറുത്തവൻ)ജോർജ് ഫ്ളോയിഡ് ,നീയറിഞ്ഞോ?നിനക്ക് ശേഷം പ്രളയം ചോരയാൽ,ലൂയിസ്വിലിലെ ഒരു തെരുവിൽനിന്റെ ഒരു സഹോദരനും രക്തസാക്ഷി,ചോരപ്പൂക്കളം തീർത്ത് നിനക്കായ്ഒരു രക്തസാക്ഷിയെ സമ്മാനിച്ചവർഭൂഗർഭ അറയിൽ അഭയം…