വാട്ടർ സോൾ
രചന : സുദേവ് ബാണത്തൂർ ✍ കളങ്കരഹിതാമതിതീവ്രജിജ്ഞാസയും മതിഇതിൽപരം വേണ്ടതില്ലഗുരുശാസ്ത്രമനുഷ്ഠാനംമായാ പ്രക്ഷേപണം ലോകംഅനിത്യജഡവസ്തുതഎന്നൊരുൾത്തണുപ്പുണ്ടെങ്കിൽസമാധി! ഇതു കണ്ടിടൂവ്യവഹാരത്തിലേർപ്പെട്ടുംഏകാന്തത്തിലിരുന്നിട്ടുംകാലം കഴിച്ചുകൂട്ടുന്നുഉള്ളമാകെ കുളിർത്തവർപരിതസ്ഥിതിയേതിലുംകുളിരുമുള്ളമുണ്ടെങ്കിൽഅനുഭവിപ്പൂമോക്ഷത്തെഅനന്തതപോഫലംകപടനിശ്ചലതയിൽദേഹം മാത്രമിരിക്കിലുംഭ്രാന്തചിത്തനൃത്തം പോലെരാഗദ്വേഷപരമ്പരമറ്റൊരാൾ ഭ്രാന്തനേ പോലെവ്യവഹാരങ്ങൾ ചെയ്കിലുംആണ്ടുമുങ്ങിയിരിക്കുന്നുഅന്തശ്ശീതളധാരയിൽകർതൃത്വഭാവമില്ലായ്മഉത്തമസ്സമാധിസ്ഥിതിമോക്ഷകൈവല്യ നിർവ്വാണംഅചലചേതനാസുഖം.
