Category: പ്രവാസി

ഫൊക്കാന കേരള കൺവൻഷൻ മാർച്ച് 31 ,ഏപ്രിൽ ഒന്ന് തിയതികളിൽ തിരുവനന്തപുരത്ത്.

സ്വന്തം ലേഖകൻ✍ തിരുവനന്തപുരം.അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരള കൺവൻഷൻ മാർച്ച് 31,ഏപ്രിൽ ഒന്ന് തിയതികളിലായി തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കും .സമ്മേളനം 31 നു വൈകിട്ട് ആറു മണിക്ക് ബഹു:കേരള നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ ഉദ്ഘാടനം…

റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു.

ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി,റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New York )കാതോലിക്ക ദിനം…

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നോർക്ക രുട്ട്സ് റസിഡന്റ് വൈസ് ചെയറും മുൻ സ്‌പീക്കറുമായ പി.…

2022 ലെ ‘ഭാഷയ്ക്കൊരു ഡോളർ പുരസ്കാര’ത്തിന് കേരളസർവ്വകലാശാലയിലെ പ്രവീൺ രാജ് ആർ. എൽ. തയ്യാറാക്കിയ ഗവേഷണപ്രബന്ധം അർഹമായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ കേരളസർവ്വകലാശാല, അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക’ (ഫൊക്കന)യുമായി ചേർന്ന് ഏർപ്പെടുത്തിയിട്ടുളള 2022 ലെ ‘ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന്’, കേരളസർവ്വകലാശാല മലയാളവിഭാഗം കേന്ദ്രീകരിച്ച്‌ പ്രവീൺ രാജ് ആർ. എൽ. നടത്തിയ…

പ്രണയം വഴിപിരിയുമ്പോൾ

രചന : മുരളി കൃഷ്ണൻ വണ്ടാനം✍ പ്രണയം വഴിപിരിയുമ്പോൾഒരാളുടെ കൂടെ രാവും പകലുംസ്വന്തമെന്ന് കരുതി ഹൃദയത്തിൻ്റെ പൂമുഖത്ത് പ്രതിഷ്ഠിച്ച പോലെ പ്രണയത്തിൻ്റെ മാലാഖയായ്,പ്രണയത്തിൻ്റെ രാജകുമാരനായ് സദാനsക്കുമ്പോൾ ഒരു നാൾ പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ അകലുമ്പോഴുണ്ടാകുന്ന വേദന താങ്ങാനാവാത്ത വിധംആർത്തുലച്ചിടുമ്പോൾ ആർദ്രമായ് ഒന്നുറങ്ങാൻ…

ടിക്കറ്റെടുക്കാത്തവർ

രചന : അരുൺ കൊടുവള്ളി✍ കണ്ടുമുട്ടുമ്പോൾഞങ്ങൾരണ്ട് റെയിൽപ്പാളങ്ങളായിരുന്നു.തമ്മിൽ ചിരിച്ചപ്പോൾരണ്ട് പ്ലാറ്റ്ഫോമുകളായി.മിണ്ടിയപ്പോൾടിക്കറ്റെടുക്കാത്തയാത്രക്കാരായിഒന്നിച്ചിരുന്നപ്പോൾഒറ്റ നിറമുള്ളബോഗികളായിതമ്മിലറിഞ്ഞതിൽ പിന്നെഒരേ ദിശയിലേക്ക്ഒരുമിച്ച് കുതിക്കുന്നതീവണ്ടിയായി.സ്വപ്നത്തിലെപച്ചക്കൊടികൾക്ക്ഞങ്ങൾഫാസ്റ്റ് പാസഞ്ചറായി.ചുംബിക്കുമ്പോൾഞങ്ങൾഹിമസാഗറായി.കെട്ടിപ്പിടിക്കുമ്പോൾ /ഏറനാടായിപിണങ്ങുമ്പോൾ /നേത്രാവതിക്കരികിലൂടെതൊട്ടുരുമ്മി പോകുന്നജനശതാബ്ദിയാകും.അന്നേരവും /പിറക്കാത്ത കുഞ്ഞിന്ഞങ്ങൾ മുൻകൂട്ടിമംഗളയെന്നുംനിസാമുദ്ധീനെന്നും പേരിടും.ഒരു സ്റ്റേഷനിലുംസ്റ്റോപ്പില്ലാത്തതിനാലാവുംഞങ്ങളുടെ പാളത്തിലാരോവിള്ളല് വീഴ്ത്തി.വിരുദ്ധദിശയിലേക്ക് തെന്നിഞങ്ങൾമുറിക്കഷ്ണങ്ങളായിഅവളുടെ ബോഗികൾഇളക്കിയെടുത്ത്രാജധാനിയുടെഅറ്റത്ത് ഏച്ചു കൂട്ടി.എന്റെ ബോഗികൾചരക്ക് വണ്ടിക്കെടുത്തു.ഞാനിന്ന്ചരക്കും ചുമന്ന്തെക്കോട്ടോടുമ്പോൾ…

ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഏപ്രിൽ 1 ന് ഫൊക്കാന കേരളാ കൺവെൻഷനിൽ വെച്ച്.

ശ്രീകുമാർ ഉണ്ണിത്താൻ✍ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ചു ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തു നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വെച്ച് 10 നഴ്സിംഗ് കുട്ടികൾക്ക് 1000 ഡോളർ വീതം സ്കോളർഷിപ്പു നൽകുമെന്ന് വിമെൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ ബ്രിജിറ്റ്‌…

യാഗശാല

രചന : രാജീവ് ചേമഞ്ചേരി✍ യാത്രതന്നിടവേള ധരണിയിൽ –യാഗത്തിന്നാവേശധൂമമുയരെ!യുക്തിയ്ക്ക് വിഘ്നം വിരാചിക്കയായ്-യന്ത്രതന്ത്രമന്ത്രപ്രകമ്പനത്തിനൊലികൾ! യാഗാശ്വം പാറി പറന്നീടവേ വാനിൽ –യുഗാന്തർധാരയിലൊരുപാട് ചിന്തകൾ!യജ്ഞത്തിന്നമൂർത്തനിമിഷങ്ങളാൽ –യവനികയ്ക്കുള്ളിലിരുട്ട് പടരവേ….. യൗവ്വനക്കടലിന്നാർത്തിരമ്പൽ…. –യവനകഥയിലെ പെണ്ണിന്ന് വിശേഷംയാഗയജ്ഞശാലയിൽ മുറുമുറുപ്പ്-യോഗം ചേർന്ന് നേർവിധിയേകാൻ! യാമങ്ങൾനിമിഷമായ് നാഴിക ദിനമായ് –യഥേഷ്ടമങ്ങനെയോടിക്കുതിക്കവേ!യതികൾ ഉല്ക്കകളായ് ജ്വലിക്കവേ…

കവിത

രചന : യഹിയാ മുഹമ്മദ് ✍ നീ ഇറങ്ങിവരാൻമടിച്ച രാത്രികളിൽഏകാന്തതയുടെ കരിമ്പടവും പുതച്ച്ഞാൻ ഇരുട്ടിലേക്ക്ഇറങ്ങി നടക്കുംരാവു പൂത്തഇടവഴികളിൽപകലു പെറ്റിട്ട നക്ഷത്രക്കുഞ്ഞുങ്ങൾവഴി തെളിക്കുംമുണ്ട് മുറുക്കിയുടുത്ത്വിശപ്പിനെശ്വാസം മുട്ടിച്ച പകലുകളിൽഉണക്കാനിട്ട ചക്കക്കുരുവിൽമുള പൊട്ടിയപച്ചപ്പിൽ – പെങ്ങൾക്ക് വിശപ്പില്ലാത്തഒരു ദ്വീപു കാണിച്ചു കൊടുക്കുംവിണ്ടുകീറിയവയൽ വരമ്പിലൂടെവള്ളം തുഴഞ്ഞെത്തുന്ന ഒരുപാമ്പ്കമ്യൂണിസ്റ്റപ്പ…

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മില്ലി ഫിലിപ്പ് റീജണൽ കോഓർഡിനേറ്റർ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി മില്ലി ഫിലിപ്പ് , റീജണൽ സെക്രട്ടറി മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ അമിത പ്രവീൺ, കമ്മിറ്റി മെംബേഴ്‌സ് ആയി രെഞ്ചു സുദീപ് , നിഷ രാകേഷ് ,…