റമദാൻ ആശംസകൾ … Muraly Raghavan
ഇസ്ലാമിക വിശ്വാസികളിലും, മറ്റ് സഹോദരങ്ങളിലും ആത്മീയാനന്ദത്തിൻ്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതമാസം വന്നെത്തി. ക്ഷമയുടെ മാസമാണ് റമദാന്‍. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗം തന്നെയാണ്. നോമ്പ് എനിക്കുള്ളതാണ്,അതിന്റെ പ്രതിഫലവും ഞാന്‍ തന്നെ നല്‍കുന്നതാണ് എന്ന അല്ലാഹുവിൻ്റെ വാക്യം നോമ്പിൻ്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഇസ്ലാംമത…
