മതം മദമായി മാറുമ്പോൾ
ടി എം നവാസ് വളാഞ്ചേരി* മതമെന്ന് മദമായി മാറിയെന്നറിയുമോ ലോകരേ നിങ്ങൾക്കറിഞ്ഞിടുമോകൈവിട്ടു പോയപ്പോ കൈവെട്ട് കളിയായി മാറിയതെങ്ങിനെ മാലോകരെഇന്നിപ്പോ എല്ലാരും ചൊറിയാനെടുക്കുന്നു തീക്കൊള്ളിയായി മതത്തിനെങ്കിമുപ്പതു കാശിനായ് ഒറ്റികൊടുക്കുന്നു തത്വങ്ങളൊക്കെയും യൂദാസുകൾകൂടെയുണ്ടക്രമികൾക്കെന്നും കൂട്ടായി സ്വാർത്ഥരായുള്ള ധനമോഹികൾസ്നേഹം വിളയേണ്ട മത കേന്ദ്രമൊക്കെയും കുത്തിനിറച്ചു വെറുപ്പിനാലെകരുണ…
