പ്രശസ്ത സാഹിത്യകാരി മില്ലി ഫിലിപ്പ് ഫൊക്കാന അഡിഷണൽ ജോയിന്റ് ട്രഷർ ആയി മത്സരിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ 2024 -2026 വർഷത്തെ അഡിഷണൽ ജോയിന്റ് ട്രഷർ ആയി പ്രശസ്‌ത സാഹിത്യകാരിയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ മില്ലി ഫിലിപ്പ് മത്സരിക്കുന്നു. അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന എഴുത്തുകാരി . അവതാരിക, സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, സ്പെഷ്യൽ എഡ്യൂക്കേറ്റർ…
