രാഗഹാരം.
രചന : ശ്രീകുമാർ എം പി “അലയിളകി അലയിളകിമെല്ലെ മെല്ലെ നീന്തിപൊൻകിനാവു പോലെ വന്നറാണി നീയ്യിതാര്?” “തിരയിളക്കി തിരയിളക്കിഎന്റെയുള്ളിൽ നീന്തുംരാജകുമാരനെ തേടിവന്നതാണു ഞാനും പലവഴികൾ പലവഴികൾകടന്നു വന്നെത്തെഅവനിപ്പോൾ മുന്നിൽ നിന്നുചിരി തൂകുന്നല്ലൊ” “അലയിളകി പുളകമോടെനീന്തി നീ വന്നെത്തെകരുതിയതില്ലെ യൊന്നുംകയ്യിലവനേകാൻ?” “ഒതുങ്ങുകില്ല യവകളെന്റെകൈകൾക്കുള്ളിലായിതുളുമ്പുന്നെൻ…
