എന്‍ ആര് ഇ അക്കൗണ്ടിനെ സംബന്ധിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍.
ഇന്ത്യക്ക് പുറത്തു താമസിക്കുകയും നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയും പ്രവാസിയായി കഴിയുകയും ചെയ്തിട്ടും നാട്ടിലെ പഴയ സേവിങ്ങ്സ് അക്കൗണ്ടുകള്‍ സാധാരണപോലെ പ്രവര്‍ത്തിപ്പിക്കുന്ന പ്രവാസികള്‍ ഏറെയാണ്. എന്നാല്‍…
