കുവൈറ്റിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി.
കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള വിദേശികൾക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ വീണ്ടും നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണം വ്യോമയാന വകുപ്പിന്റേതാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റിൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. മുൻപ് ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നു.…
