വിസ്മയം തീർത്ത നൃത്തച്ചുവടുകളുമായി സാത്വിക ഡാൻസ് അക്കാഡമി വാർഷിക ആഘോഷം.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: യോങ്കേഴ്സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിൽ ചടുലവും സുന്ദരവുമായ നൃത്തച്ചുവടുകൾ കൊണ്ട് സാത്വിക ഡാൻസ് അക്കാഡമിയിലെ കുഞ്ഞു കുട്ടികൾ കാണികളെ മനം കുളിര്‍പ്പിച്ചു. ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ…
